Skip to content
ThuthiThuthiThuthi
Genesis · chapter 31 · verse 51

Genesis 31:51 in Malayalam

ലാബാൻ പിന്നെയും യാക്കോബിനോടു: ഇതാ, ഈ കൂമ്പാരം; ഇതാ, എനിക്കും നിനക്കും മദ്ധ്യേ നിർത്തിയ തൂൺ.

Laabaan pinneyum yaakkobinotu: itaa, ee koompaaram; itaa, enikkum ninakkum maddhye nirttiya toon.

Genesis 31:51 in English

King James Version (KJV)
And Laban said to Jacob, Behold this heap, and behold [this] pillar, which I have cast betwixt me and thee;
World English Bible (WEB)
Laban said to Jacob, “See this heap, and see the pillar, which I have set between me and you.
American Standard Version (ASV)
And Laban said to Jacob, Behold this heap, and behold the pillar, which I have set betwixt me and thee.
Bible in Basic English (BBE)
And Laban said, See these stones and this pillar which I have put between you and me;
Darby Translation (DBY)
And Laban said to Jacob, Behold this heap, and behold the pillar which I have set up between me and thee:
Webster's Bible (WBS)
And Laban said to Jacob, Behold this heap, and behold [this] pillar, which I have cast betwixt me and thee;
Young's Literal Translation (YLT)
And Laban saith to Jacob, 'Lo, this heap, and lo, the standing pillar which I have cast between me and thee;

Read in context

  1. 49നാം തമ്മിൽ അകന്നിരിക്കുമ്പോൾ യഹോവ എനിക്കും നിനക്കും നടുവെ കാവലായിരിക്കട്ടെ.
  2. 50നീ എന്റെ പുത്രിമാരെ ഉപദ്രവിക്കയോ എന്റെ പുത്രിമാരെയല്ലാതെ വേറെ സ്ത്രീകളെ പരിഗ്രഹിക്കയോ ചെയ്യുമെങ്കിൽ നമ്മോടുകൂടെ ആരും ഇല്ല; നോക്കുക, ദൈവം തന്നേ എനിക്കും നിനക്കും മദ്ധ്യേ സാക്ഷി എന്നു അവൻ പറഞ്ഞു.
  3. 51ലാബാൻ പിന്നെയും യാക്കോബിനോടു: ഇതാ, ഈ കൂമ്പാരം; ഇതാ, എനിക്കും നിനക്കും മദ്ധ്യേ നിർത്തിയ തൂൺ.
  4. 52ദോഷത്തിന്നായി ഞാൻ ഈ കൂമ്പാരം കടന്നു നിന്റെ അടുക്കൽ വരാതെയും നീ ഈ കൂമ്പാരവും ഈ തൂണും കടന്നു എന്റെ അടുക്കൽ വരാതെയും ഇരിക്കേണ്ടതിന്നു ഈ കൂമ്പാരവും സാക്ഷി, ഈ തൂണും സാക്ഷി.
  5. 53അബ്രാഹാമിന്റെ ദൈവവും നാഹോരിന്റെ ദൈവവും അവരുടെ പിതാവിന്റെ ദൈവവുമായവൻ നമുക്കു മദ്ധ്യേ വിധിക്കട്ടെ എന്നു പറഞ്ഞു. യാക്കോബ് തന്റെ പിതാവായ യിസ്ഹാക്കിന്റെ ഭയമായവനെച്ചൊല്ലി സത്യം ചെയ്തു.
Read all of Genesis 31

Original words (Hebrew)

Genesis 31:51 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.