Skip to content
ThuthiThuthiThuthi
Genesis · chapter 31 · verse 7

Genesis 31:7 in Malayalam

നിങ്ങളുടെ അപ്പനോ എന്നെ ചതിച്ചു എന്റെ പ്രതിഫലം പത്തു പ്രാവശ്യം മാറ്റി; എങ്കിലും എന്നോടു ദോഷം ചെയ്‌വാൻ ദൈവം അവനെ സമ്മതിച്ചില്ല.

Ningngalute appano enne chatichchu ente pratiphalam pattu praavashyam maatti; engkilum ennotu dosham cheyvaan daivam avane sammatichchilla.

Genesis 31:7 in English

King James Version (KJV)
And your father hath deceived me, and changed my wages ten times; but God suffered him not to hurt me.
World English Bible (WEB)
Your father has deceived me, and changed my wages ten times, but God didn’t allow him to hurt me.
American Standard Version (ASV)
And your father hath deceived me, and changed my wages ten times; but God suffered him not to hurt me.
Bible in Basic English (BBE)
But your father has not kept faith with me, and ten times he has made changes in my payment; but God has kept him from doing me damage.
Darby Translation (DBY)
And your father has mocked me, and has changed my wages ten times; but God suffered him not to hurt me.
Webster's Bible (WBS)
And your father hath deceived me, and changed my wages ten times: but God suffered him not to hurt me.
Young's Literal Translation (YLT)
and your father hath played upon me, and hath changed my hire ten times; and God hath not suffered him to do evil with me.

Read in context

  1. 5അവരോടു പറഞ്ഞതു: നിങ്ങളുടെ അപ്പന്റെ മുഖം എന്റെ നേരെ മുമ്പെപ്പോലെ അല്ല എന്നു ഞാൻ കാണുന്നു; എങ്കിലും എന്റെ അപ്പന്റെ ദൈവം എന്നോടുകൂടെ ഉണ്ടായിരുന്നു.
  2. 6നിങ്ങളുടെ അപ്പനെ ഞാൻ എന്റെ സർവ്വബലത്തോടും കൂടെ സേവിച്ചു എന്നു നിങ്ങൾക്കു തന്നേ അറിയാമല്ലോ.
  3. 7നിങ്ങളുടെ അപ്പനോ എന്നെ ചതിച്ചു എന്റെ പ്രതിഫലം പത്തു പ്രാവശ്യം മാറ്റി; എങ്കിലും എന്നോടു ദോഷം ചെയ്‌വാൻ ദൈവം അവനെ സമ്മതിച്ചില്ല.
  4. 8പുള്ളിയുള്ളവ നിന്റെ പ്രതിഫലം ആയിരിക്കട്ടെ എന്നു അവൻ പറഞ്ഞു എങ്കിൽ കൂട്ടമൊക്കെയും പുള്ളിയുള്ള കുട്ടികളെ പെറ്റു; വരയുള്ളവ നിന്റെ പ്രതിഫലം ആയിരിക്കട്ടെ എന്നു അവൻ പറഞ്ഞു എങ്കിൽ കൂട്ടമൊക്കെയും വരയുള്ള കുട്ടികളെ പെറ്റു.
  5. 9ഇങ്ങനെ ദൈവം നിങ്ങളുടെ അപ്പന്റെ ആട്ടിൻകൂട്ടത്തെ എടുത്തു എനിക്കു തന്നിരിക്കുന്നു.
Read all of Genesis 31

Cross references

Original words (Hebrew)

Genesis 31:7 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.