Skip to content
ThuthiThuthiThuthi
Genesis · chapter 31 · verse 5

Genesis 31:5 in Malayalam

അവരോടു പറഞ്ഞതു: നിങ്ങളുടെ അപ്പന്റെ മുഖം എന്റെ നേരെ മുമ്പെപ്പോലെ അല്ല എന്നു ഞാൻ കാണുന്നു; എങ്കിലും എന്റെ അപ്പന്റെ ദൈവം എന്നോടുകൂടെ ഉണ്ടായിരുന്നു.

Avarotu paranynyatu: ningngalute appante mukham ente nere mumpeppole alla ennu nyaan kaanunnu; engkilum ente appante daivam ennotukoote untaayirunnu.

Genesis 31:5 in English

King James Version (KJV)
And said unto them, I see your father’s countenance, that it [is] not toward me as before; but the God of my father hath been with me.
World English Bible (WEB)
and said to them, “I see the expression on your father’s face, that it is not toward me as before; but the God of my father has been with me.
American Standard Version (ASV)
and said unto them, I see your father’s countenance, that it is not toward me as beforetime; but the God of my father hath been with me.
Bible in Basic English (BBE)
And he said to them, It is clear to me that your father's feeling is no longer what it was to me; but the God of my father has been with me
Darby Translation (DBY)
and said to them, I see your father's countenance, that it is not toward me as previously; but the God of my father has been with me.
Webster's Bible (WBS)
And said to them, I see your father's countenance, that it [is] not towards me as before: but the God of my father hath been with me.
Young's Literal Translation (YLT)
and saith to them, 'I am beholding your father's face — that it is not towards me as heretofore, and the God of my father hath been with me,

Read in context

  1. 3അപ്പോൾ യഹോവ യാക്കോബിനോടു: നിന്റെ പിതാക്കന്മാരുടെ ദേശത്തേക്കും നിന്റെ ചാർച്ചക്കാരുടെ അടുക്കലേക്കും മടങ്ങിപ്പോക; ഞാൻ നിന്നോടുകൂടെ ഇരിക്കും എന്നു അരുളിച്ചെയ്തു.
  2. 4യാക്കോബ് ആളയച്ചു റാഹേലിനേയും ലേയയെയും വയലിൽ തന്റെ ആട്ടിൻ കൂട്ടത്തിന്റെ അടുക്കൽ വിളിപ്പിച്ചു,
  3. 5അവരോടു പറഞ്ഞതു: നിങ്ങളുടെ അപ്പന്റെ മുഖം എന്റെ നേരെ മുമ്പെപ്പോലെ അല്ല എന്നു ഞാൻ കാണുന്നു; എങ്കിലും എന്റെ അപ്പന്റെ ദൈവം എന്നോടുകൂടെ ഉണ്ടായിരുന്നു.
  4. 6നിങ്ങളുടെ അപ്പനെ ഞാൻ എന്റെ സർവ്വബലത്തോടും കൂടെ സേവിച്ചു എന്നു നിങ്ങൾക്കു തന്നേ അറിയാമല്ലോ.
  5. 7നിങ്ങളുടെ അപ്പനോ എന്നെ ചതിച്ചു എന്റെ പ്രതിഫലം പത്തു പ്രാവശ്യം മാറ്റി; എങ്കിലും എന്നോടു ദോഷം ചെയ്‌വാൻ ദൈവം അവനെ സമ്മതിച്ചില്ല.
Read all of Genesis 31

Cross references

Original words (Hebrew)

Genesis 31:5 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.