Skip to content
ThuthiThuthiThuthi
Genesis · chapter 33 · verse 9

Genesis 33:9 in Malayalam

അതിന്നു ഏശാവ്: സഹോദരാ, എനിക്കു വേണ്ടുന്നതു ഉണ്ടു; നിനക്കുള്ളതു നിനക്കു ഇരിക്കട്ടെ എന്നു പറഞ്ഞു.

Atinnu eshaav: sahodaraa, enikku ventunnatu untu; ninakkullatu ninakku irikkatte ennu paranynyu.

Genesis 33:9 in English

King James Version (KJV)
And Esau said, I have enough, my brother; keep that thou hast unto thyself.
World English Bible (WEB)
Esau said, “I have enough, my brother; let that which you have be yours.”
American Standard Version (ASV)
And Esau said, I have enough, my brother; let that which thou hast be thine.
Bible in Basic English (BBE)
But Esau said, I have enough; keep what is yours, my brother, for yourself.
Darby Translation (DBY)
And Esau said, I have enough, my brother; let what thou hast be thine.
Webster's Bible (WBS)
And Esau said, I have enough, my brother; keep what thou hast to thyself.
Young's Literal Translation (YLT)
And Esau saith, 'I have abundance, my brother, let it be to thyself that which thou hast.'

Read in context

  1. 7ലേയയും മക്കളും അടുത്തുവന്നു നമസ്കരിച്ചു; ഒടുവിൽ യോസേഫും റാഹേലും അടുത്തുവന്നു നമസ്കരിച്ചു.
  2. 8ഞാൻ വഴിക്കു കണ്ട ആ കൂട്ടമൊക്കെയും എന്തിന്നു എന്നു അവൻ ചോദിച്ചതിന്നു: യജമാനന്നു എന്നോടു കൃപതോന്നേണ്ടതിന്നു ആകുന്നു എന്നു അവൻ പറഞ്ഞു.
  3. 9അതിന്നു ഏശാവ്: സഹോദരാ, എനിക്കു വേണ്ടുന്നതു ഉണ്ടു; നിനക്കുള്ളതു നിനക്കു ഇരിക്കട്ടെ എന്നു പറഞ്ഞു.
  4. 10അതിന്നു യാക്കോബ്: അങ്ങനെയല്ല, എന്നോടു കൃപ ഉണ്ടെങ്കിൽ എന്റെ സമ്മാനം എന്റെ കയ്യിൽനിന്നു വാങ്ങേണമേ; ദൈവത്തിന്റെ മുഖം കാണുന്നതുപോലെ ഞാൻ നിന്റെ മുഖം കാണുകയും നിനക്കു എന്നോടു ദയ തോന്നുകയും ചെയ്തുവല്ലോ;
  5. 11ഞാൻ അയച്ചിരിക്കുന്ന കാഴ്ച വാങ്ങേണമേ; ദൈവം എന്നോടു കൃപ ചെയ്തിരിക്കുന്നു; എനിക്കു വേണ്ടുവോളം ഉണ്ടു എന്നു പറഞ്ഞു അവനെ നിർബ്ബന്ധിച്ചു; അങ്ങനെ അവൻ അതു വാങ്ങി.
Read all of Genesis 33

Cross references

Original words (Hebrew)

Genesis 33:9 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.