Genesis · chapter 33 · verse 7
Genesis 33:7 in Malayalam
ലേയയും മക്കളും അടുത്തുവന്നു നമസ്കരിച്ചു; ഒടുവിൽ യോസേഫും റാഹേലും അടുത്തുവന്നു നമസ്കരിച്ചു.
Leyayum makkalum atuttuvannu namaskarichchu; otuvil yosephum raahelum atuttuvannu namaskarichchu.
Genesis 33:7 in English
- King James Version (KJV)
- And Leah also with her children came near, and bowed themselves: and after came Joseph near and Rachel, and they bowed themselves.
- World English Bible (WEB)
- Leah also and her children came near, and bowed themselves. After them, Joseph came near with Rachel, and they bowed themselves.
- American Standard Version (ASV)
- And Leah also and her children came near, and bowed themselves: and after came Joseph near and Rachel, and they bowed themselves.
- Bible in Basic English (BBE)
- And Leah came near with her children, and then Joseph and Rachel, and they did the same.
- Darby Translation (DBY)
- And Leah also, with her children, drew near, and they bowed. And lastly Joseph drew near, and Rachel, and they bowed.
- Webster's Bible (WBS)
- And Leah also with her children came near, and bowed themselves; and after came Joseph near and Rachel, and they bowed themselves.
- Young's Literal Translation (YLT)
- and Leah also draweth nigh, and her children, and they bow themselves; and afterwards Joseph hath drawn nigh with Rachel, and they bow themselves.
Read in context
- 5പിന്നെ അവൻ തലപൊക്കി സ്ത്രീകളെയും കുഞ്ഞുങ്ങളെയും കണ്ടു: നിന്നോടുകൂടെയുള്ള ഇവർ ആർ എന്നു ചോദിച്ചുതിന്നു: ദൈവം അടിയന്നു നല്കിയിരിക്കുന്ന മക്കൾ എന്നു അവൻ പറഞ്ഞു.
- 6അപ്പോൾ ദാസിമാരും മക്കളും അടുത്തുവന്നു നമസ്കരിച്ചു;
- 7ലേയയും മക്കളും അടുത്തുവന്നു നമസ്കരിച്ചു; ഒടുവിൽ യോസേഫും റാഹേലും അടുത്തുവന്നു നമസ്കരിച്ചു.
- 8ഞാൻ വഴിക്കു കണ്ട ആ കൂട്ടമൊക്കെയും എന്തിന്നു എന്നു അവൻ ചോദിച്ചതിന്നു: യജമാനന്നു എന്നോടു കൃപതോന്നേണ്ടതിന്നു ആകുന്നു എന്നു അവൻ പറഞ്ഞു.
- 9അതിന്നു ഏശാവ്: സഹോദരാ, എനിക്കു വേണ്ടുന്നതു ഉണ്ടു; നിനക്കുള്ളതു നിനക്കു ഇരിക്കട്ടെ എന്നു പറഞ്ഞു.