Skip to content
ThuthiThuthiThuthi
Genesis · chapter 34 · verse 10

Genesis 34:10 in Malayalam

നിങ്ങൾക്കു ഞങ്ങളോടുകൂടെ പാർക്കാം; ദേശത്തു നിങ്ങൾക്കു സ്വാതന്ത്ര്യമുണ്ടാകും; അതിൽ പാർത്തു വ്യാപാരം ചെയ്തു വസ്തു സമ്പാദിപ്പിൻ എന്നു പറഞ്ഞു.

Ningngalkku nyangngalotukoote paarkkaam; deshattu ningngalkku svaatantryamuntaakum; atil paarttu vyaapaaram cheytu vastu sampaadippin ennu paranynyu.

Genesis 34:10 in English

King James Version (KJV)
And ye shall dwell with us: and the land shall be before you; dwell and trade ye therein, and get you possessions therein.
World English Bible (WEB)
You shall dwell with us, and the land will be before you. Live and trade in it, and get possessions in it.”
American Standard Version (ASV)
And ye shall dwell with us: and the land shall be before you; dwell and trade ye therein, and get you possessions therein.
Bible in Basic English (BBE)
Go on living with us, and the country will be open to you; do trade and get property there.
Darby Translation (DBY)
And dwell with us, and the land shall be before you: dwell and trade in it, and get yourselves possessions in it.
Webster's Bible (WBS)
And ye shall dwell with us: and the land shall be before you; dwell and trade ye therein, and get you possessions therein.
Young's Literal Translation (YLT)
and with us ye dwell, and the land is before you; dwell ye and trade [in] it, and have possessions in it.'

Read in context

  1. 8ഹമോർ അവരോടു സംസാരിച്ചു: എന്റെ മകൻ ശെഖേമിന്റെ ഉള്ളം നിങ്ങളുടെ മകളോടു പറ്റിയിരിക്കുന്നു; അവളെ അവന്നു ഭാര്യയായി കൊടുക്കേണം.
  2. 9നിങ്ങൾ ഞങ്ങളോടു വിവാഹസംബന്ധം കൂടി നിങ്ങളുടെ സ്ത്രീകളെ ഞങ്ങൾക്കു തരികയും ഞങ്ങളുടെ സ്ത്രീകളെ നിങ്ങൾക്കു എടുക്കയും ചെയ്‌വിൻ.
  3. 10നിങ്ങൾക്കു ഞങ്ങളോടുകൂടെ പാർക്കാം; ദേശത്തു നിങ്ങൾക്കു സ്വാതന്ത്ര്യമുണ്ടാകും; അതിൽ പാർത്തു വ്യാപാരം ചെയ്തു വസ്തു സമ്പാദിപ്പിൻ എന്നു പറഞ്ഞു.
  4. 11ശെഖേമും അവളുടെ അപ്പനോടും സഹോദരന്മാരോടും: നിങ്ങൾക്കു എന്നോടു കൃപ തോന്നിയാൽ നിങ്ങൾ പറയുന്നതു ഞാൻ തരാം.
  5. 12എന്നോടു സ്ത്രീധനവും ദാനവും എത്രയെങ്കിലും ചോദിപ്പിൻ; നിങ്ങൾ പറയുംപോലെ ഞാൻ തരാം; ബാലയെ എനിക്കു ഭാര്യയായിട്ടു തരേണം എന്നു പറഞ്ഞു.
Read all of Genesis 34

Cross references

Original words (Hebrew)

Genesis 34:10 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.