Genesis · chapter 34 · verse 11
Genesis 34:11 in Malayalam
ശെഖേമും അവളുടെ അപ്പനോടും സഹോദരന്മാരോടും: നിങ്ങൾക്കു എന്നോടു കൃപ തോന്നിയാൽ നിങ്ങൾ പറയുന്നതു ഞാൻ തരാം.
Shekhemum avalute appanotum sahodaranmaarotum: ningngalkku ennotu krupa tonniyaal ningngal parayunnatu nyaan taraam.
Genesis 34:11 in English
- King James Version (KJV)
- And Shechem said unto her father and unto her brethren, Let me find grace in your eyes, and what ye shall say unto me I will give.
- World English Bible (WEB)
- Shechem said to her father and to her brothers, “Let me find favor in your eyes, and whatever you will tell me I will give.
- American Standard Version (ASV)
- And Shechem said unto her father and unto her brethren, Let me find favor in your eyes, and what ye shall say unto me I will give.
- Bible in Basic English (BBE)
- And Shechem said to her father and her brothers, If you will give ear to my request, whatever you say I will give to you.
- Darby Translation (DBY)
- And Shechem said to her father and to her brethren, Let me find favour in your eyes; and what ye shall say to me I will give.
- Webster's Bible (WBS)
- And Shechem said to her father, and to her brethren, Let me find favor in your eyes, and what ye shall say to me, I will give.
- Young's Literal Translation (YLT)
- And Shechem saith unto her father, and unto her brethren, 'Let me find grace in your eyes, and that which ye say unto me, I give;
Read in context
- 9നിങ്ങൾ ഞങ്ങളോടു വിവാഹസംബന്ധം കൂടി നിങ്ങളുടെ സ്ത്രീകളെ ഞങ്ങൾക്കു തരികയും ഞങ്ങളുടെ സ്ത്രീകളെ നിങ്ങൾക്കു എടുക്കയും ചെയ്‌വിൻ.
- 10നിങ്ങൾക്കു ഞങ്ങളോടുകൂടെ പാർക്കാം; ദേശത്തു നിങ്ങൾക്കു സ്വാതന്ത്ര്യമുണ്ടാകും; അതിൽ പാർത്തു വ്യാപാരം ചെയ്തു വസ്തു സമ്പാദിപ്പിൻ എന്നു പറഞ്ഞു.
- 11ശെഖേമും അവളുടെ അപ്പനോടും സഹോദരന്മാരോടും: നിങ്ങൾക്കു എന്നോടു കൃപ തോന്നിയാൽ നിങ്ങൾ പറയുന്നതു ഞാൻ തരാം.
- 12എന്നോടു സ്ത്രീധനവും ദാനവും എത്രയെങ്കിലും ചോദിപ്പിൻ; നിങ്ങൾ പറയുംപോലെ ഞാൻ തരാം; ബാലയെ എനിക്കു ഭാര്യയായിട്ടു തരേണം എന്നു പറഞ്ഞു.
- 13തങ്ങളുടെ സഹോദരിയായ ദീനയെ ഇവൻ വഷളാക്കിയതുകൊണ്ടു യാക്കോബിന്റെ പുത്രന്മാർ ശെഖേമിനോടും അവന്റെ അപ്പനായ ഹമോരിനോടും സംസാരിച്ചു കപടമായി ഉത്തരം പറഞ്ഞതു: