Skip to content
ThuthiThuthiThuthi
Genesis · chapter 34 · verse 26

Genesis 34:26 in Malayalam

അവർ ഹമോരിനെയും അവന്റെ മകനായ ശേഖേമിനെയും വാളിന്റെ വായ്ത്തലയാൽ കൊന്നു ദീനയെ ശെഖേമിന്റെ വീട്ടിൽനിന്നു കൂട്ടിക്കൊണ്ടു പോന്നു.

Avar hamorineyum avante makanaaya shekhemineyum vaalinte vaayttalayaal konnu deenaye shekheminte veettilninnu koottikkontu ponnu.

Genesis 34:26 in English

King James Version (KJV)
And they slew Hamor and Shechem his son with the edge of the sword, and took Dinah out of Shechem’s house, and went out.
World English Bible (WEB)
They killed Hamor and Shechem, his son, with the edge of the sword, and took Dinah out of Shechem’s house, and went away.
American Standard Version (ASV)
And they slew Hamor and Shechem his son with the edge of the sword, and took Dinah out of Shechem’s house, and went forth.
Bible in Basic English (BBE)
And Hamor and his son they put to death with the sword, and they took Dinah from Shechem's house and went away.
Darby Translation (DBY)
And Hamor and Shechem his son they slew with the edge of the sword; and took Dinah out of Shechem's house; and went out.
Webster's Bible (WBS)
And they slew Hamor and Shechem his son with the edge of the sword, and took Dinah out of Shechem's house, and went out.
Young's Literal Translation (YLT)
and Hamor, and Shechem his son, they have slain by the mouth of the sword, and they take Dinah out of Shechem's house, and go out.

Read in context

  1. 24അപ്പോൾ ഹമോരിന്റെ പട്ടണക്കാർ എല്ലാവരും അവന്റെയും മകൻ ശെഖേമിന്റെയും വാക്കു കേട്ടു പട്ടണക്കാരിൽ ആണെല്ലാം പരിച്ഛേദന ഏറ്റു.
  2. 25മൂന്നാം ദിവസം അവർ വേദനപ്പെട്ടിരിക്കുമ്പോൾ യാക്കോബിന്റെ രണ്ടു പുത്രന്മാരായി ദീനയുടെ സഹോദരന്മാരായ ശിമെയോനും ലേവിയും താന്താന്റെ വാൾ എടുത്തു നിർഭയമായിരുന്ന പട്ടണത്തിന്റെ നേരെ ചെന്നു ആണിനെയൊക്കെയും കൊന്നുകളഞ്ഞു.
  3. 26അവർ ഹമോരിനെയും അവന്റെ മകനായ ശേഖേമിനെയും വാളിന്റെ വായ്ത്തലയാൽ കൊന്നു ദീനയെ ശെഖേമിന്റെ വീട്ടിൽനിന്നു കൂട്ടിക്കൊണ്ടു പോന്നു.
  4. 27പിന്നെ യാക്കോബിന്റെ പുത്രന്മാർ നിഹതന്മാരുടെ ഇടയിൽ ചെന്നു, തങ്ങളുടെ സഹോദരിയെ അവർ വഷളാക്കിയതുകൊണ്ടു പട്ടണത്തെ കൊള്ളയിട്ടു.
  5. 28അവർ അവരുടെ ആടു, കന്നുകാലി, കഴുത ഇങ്ങനെ പട്ടണത്തിലും വെളിയിലുമുള്ളവയൊക്കെയും അപഹരിച്ചു.
Read all of Genesis 34

Cross references

Original words (Hebrew)

Genesis 34:26 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.