Skip to content
ThuthiThuthiThuthi
Genesis · chapter 34 · verse 27

Genesis 34:27 in Malayalam

പിന്നെ യാക്കോബിന്റെ പുത്രന്മാർ നിഹതന്മാരുടെ ഇടയിൽ ചെന്നു, തങ്ങളുടെ സഹോദരിയെ അവർ വഷളാക്കിയതുകൊണ്ടു പട്ടണത്തെ കൊള്ളയിട്ടു.

Pinne yaakkobinte putranmaar nihatanmaarute itayil chennu, tangngalute sahodariye avar vashalaakkiyatukontu pattanatte kollayittu.

Genesis 34:27 in English

King James Version (KJV)
The sons of Jacob came upon the slain, and spoiled the city, because they had defiled their sister.
World English Bible (WEB)
Jacob’s sons came on the dead, and plundered the city, because they had defiled their sister.
American Standard Version (ASV)
The sons of Jacob came upon the slain, and plundered the city, because they had defiled their sister.
Bible in Basic English (BBE)
And the sons of Jacob came on them when they were wounded and made waste the town because of what had been done to their sister;
Darby Translation (DBY)
The sons of Jacob came upon the slain, and plundered the city, because they had defiled their sister.
Webster's Bible (WBS)
The sons of Jacob came upon the slain, and spoiled the city; because they had defiled their sister.
Young's Literal Translation (YLT)
Jacob's sons have come in upon the wounded, and they spoil the city, because they had defiled their sister;

Read in context

  1. 25മൂന്നാം ദിവസം അവർ വേദനപ്പെട്ടിരിക്കുമ്പോൾ യാക്കോബിന്റെ രണ്ടു പുത്രന്മാരായി ദീനയുടെ സഹോദരന്മാരായ ശിമെയോനും ലേവിയും താന്താന്റെ വാൾ എടുത്തു നിർഭയമായിരുന്ന പട്ടണത്തിന്റെ നേരെ ചെന്നു ആണിനെയൊക്കെയും കൊന്നുകളഞ്ഞു.
  2. 26അവർ ഹമോരിനെയും അവന്റെ മകനായ ശേഖേമിനെയും വാളിന്റെ വായ്ത്തലയാൽ കൊന്നു ദീനയെ ശെഖേമിന്റെ വീട്ടിൽനിന്നു കൂട്ടിക്കൊണ്ടു പോന്നു.
  3. 27പിന്നെ യാക്കോബിന്റെ പുത്രന്മാർ നിഹതന്മാരുടെ ഇടയിൽ ചെന്നു, തങ്ങളുടെ സഹോദരിയെ അവർ വഷളാക്കിയതുകൊണ്ടു പട്ടണത്തെ കൊള്ളയിട്ടു.
  4. 28അവർ അവരുടെ ആടു, കന്നുകാലി, കഴുത ഇങ്ങനെ പട്ടണത്തിലും വെളിയിലുമുള്ളവയൊക്കെയും അപഹരിച്ചു.
  5. 29അവരുടെ സമ്പത്തൊക്കെയും എല്ലാപൈതങ്ങളെയും സ്ത്രീകളെയും അവർ കൊണ്ടുപോയി; വീടുകളിലുള്ളതൊക്കെയും കൊള്ളയിട്ടു.
Read all of Genesis 34

Cross references

Original words (Hebrew)

Genesis 34:27 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.