Skip to content
ThuthiThuthiThuthi
Genesis · chapter 34 · verse 31

Genesis 34:31 in Malayalam

അതിന്നു അവർ: ഞങ്ങളുടെ സഹോദരിയോടു അവന്നു ഒരു വേശ്യയോടു എന്നപോലെ പെരുമാറാമോ എന്നു പറഞ്ഞു.

Atinnu avar: nyangngalute sahodariyotu avannu oru veshyayotu ennapole perumaaraamo ennu paranynyu.

Genesis 34:31 in English

King James Version (KJV)
And they said, Should he deal with our sister as with an harlot?
World English Bible (WEB)
They said, “Should he deal with our sister as with a prostitute?”
American Standard Version (ASV)
And they said, Should he deal with our sister as with a harlot?
Bible in Basic English (BBE)
But they said, Were we to let him make use of our sister as a loose woman?
Darby Translation (DBY)
And they said, Should people deal with our sister as with a harlot?
Webster's Bible (WBS)
And they said, Should he deal with our sister, as with a harlot?
Young's Literal Translation (YLT)
And they say, 'As a harlot doth he make our sister?'

Read in context

  1. 29അവരുടെ സമ്പത്തൊക്കെയും എല്ലാപൈതങ്ങളെയും സ്ത്രീകളെയും അവർ കൊണ്ടുപോയി; വീടുകളിലുള്ളതൊക്കെയും കൊള്ളയിട്ടു.
  2. 30അപ്പോൾ യാക്കോബ് ശിമെയോനോടും ലേവിയോടും: ഈ ദേശനിവാസികളായ കനാന്യരുടെയും പെരിസ്യരുടെയും ഇടയിൽ നിങ്ങൾ എന്നെ നാറ്റിച്ചു വിഷമത്തിലാക്കിയിരിക്കുന്നു; ഞാൻ ആൾ ചുരുക്കമുള്ളവനല്ലോ; അവർ എനിക്കു വിരോധമായി കൂട്ടംകൂടി എന്നെ തോല്പിക്കയും ഞാനും എന്റെ ഭവനവും നശിക്കയും ചെയ്യും എന്നു പറഞ്ഞു.
  3. 31അതിന്നു അവർ: ഞങ്ങളുടെ സഹോദരിയോടു അവന്നു ഒരു വേശ്യയോടു എന്നപോലെ പെരുമാറാമോ എന്നു പറഞ്ഞു.
Read all of Genesis 34

Cross references

Original words (Hebrew)

Genesis 34:31 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.