Genesis · chapter 34 · verse 29
Genesis 34:29 in Malayalam
അവരുടെ സമ്പത്തൊക്കെയും എല്ലാപൈതങ്ങളെയും സ്ത്രീകളെയും അവർ കൊണ്ടുപോയി; വീടുകളിലുള്ളതൊക്കെയും കൊള്ളയിട്ടു.
Avarute sampattokkeyum ellaapaitangngaleyum streekaleyum avar kontupoyi; veetukalilullatokkeyum kollayittu.
Genesis 34:29 in English
- King James Version (KJV)
- And all their wealth, and all their little ones, and their wives took they captive, and spoiled even all that [was] in the house.
- World English Bible (WEB)
- and all their wealth. They took captive all their little ones and their wives, and took as plunder everything that was in the house.
- American Standard Version (ASV)
- and all their wealth, and all their little ones and their wives, took they captive and made a prey, even all that was in the house.
- Bible in Basic English (BBE)
- And all their wealth and all their little ones and their wives; everything in their houses they took and made them waste.
- Darby Translation (DBY)
- and all their goods, and all their little ones, and their wives took they captive, and plundered them, and all that was in the houses.
- Webster's Bible (WBS)
- And all their wealth, and all their little ones, and their wives they took captive, and spoiled even all that [was] in the house.
- Young's Literal Translation (YLT)
- and all their wealth, and all their infants, and their wives they have taken captive, and they spoil also all that [is] in the house.
Read in context
- 27പിന്നെ യാക്കോബിന്റെ പുത്രന്മാർ നിഹതന്മാരുടെ ഇടയിൽ ചെന്നു, തങ്ങളുടെ സഹോദരിയെ അവർ വഷളാക്കിയതുകൊണ്ടു പട്ടണത്തെ കൊള്ളയിട്ടു.
- 28അവർ അവരുടെ ആടു, കന്നുകാലി, കഴുത ഇങ്ങനെ പട്ടണത്തിലും വെളിയിലുമുള്ളവയൊക്കെയും അപഹരിച്ചു.
- 29അവരുടെ സമ്പത്തൊക്കെയും എല്ലാപൈതങ്ങളെയും സ്ത്രീകളെയും അവർ കൊണ്ടുപോയി; വീടുകളിലുള്ളതൊക്കെയും കൊള്ളയിട്ടു.
- 30അപ്പോൾ യാക്കോബ് ശിമെയോനോടും ലേവിയോടും: ഈ ദേശനിവാസികളായ കനാന്യരുടെയും പെരിസ്യരുടെയും ഇടയിൽ നിങ്ങൾ എന്നെ നാറ്റിച്ചു വിഷമത്തിലാക്കിയിരിക്കുന്നു; ഞാൻ ആൾ ചുരുക്കമുള്ളവനല്ലോ; അവർ എനിക്കു വിരോധമായി കൂട്ടംകൂടി എന്നെ തോല്പിക്കയും ഞാനും എന്റെ ഭവനവും നശിക്കയും ചെയ്യും എന്നു പറഞ്ഞു.
- 31അതിന്നു അവർ: ഞങ്ങളുടെ സഹോദരിയോടു അവന്നു ഒരു വേശ്യയോടു എന്നപോലെ പെരുമാറാമോ എന്നു പറഞ്ഞു.