Genesis · chapter 34 · verse 4
Genesis 34:4 in Malayalam
ശെഖേം തന്റെ അപ്പനായ ഹമോരിനോടു: ഈ ബാലയെ എനിക്കു ഭാര്യയായിട്ടു എടുക്കേണം എന്നു പറഞ്ഞു.
Shekhem tante appanaaya hamorinotu: ee baalaye enikku bhaaryayaayittu etukkenam ennu paranynyu.
Genesis 34:4 in English
- King James Version (KJV)
- And Shechem spake unto his father Hamor, saying, Get me this damsel to wife.
- World English Bible (WEB)
- Shechem spoke to his father, Hamor, saying, “Get me this young lady as a wife.”
- American Standard Version (ASV)
- And Shechem spake unto his father Hamor, saying, Get me this damsel to wife.
- Bible in Basic English (BBE)
- And Shechem said to Hamor, his father, Get me this girl for my wife.
- Darby Translation (DBY)
- And Shechem spoke to his father Hamor, saying, Take me this girl as wife.
- Webster's Bible (WBS)
- And Shechem spoke to his father Hamor, saying, Get me this damsel for a wife.
- Young's Literal Translation (YLT)
- And Shechem speaketh unto Hamor his father, saying, 'Take for me this damsel for a wife.'
Read in context
- 2എന്നാറെ ഹിവ്യനായ ഹമോരിന്റെ മകനായി ദേശത്തിന്റെ പ്രഭുവായ ശെഖേം അവളെ കണ്ടിട്ടു പിടിച്ചുകൊണ്ടുപോയി അവളോടുകൂടെ ശയിച്ചു അവൾക്കു പോരായ്കവരുത്തി.
- 3അവന്റെ ഉള്ളം യാക്കോബിന്റെ മകളായ ദീനയൊടു പറ്റിച്ചേർന്നു; അവൻ ബാലയെ സ്നേഹിച്ചു, ബാലയോടു ഹൃദ്യമായി സംസാരിച്ചു.
- 4ശെഖേം തന്റെ അപ്പനായ ഹമോരിനോടു: ഈ ബാലയെ എനിക്കു ഭാര്യയായിട്ടു എടുക്കേണം എന്നു പറഞ്ഞു.
- 5തന്റെ മകളായ ദീനയെ അവൻ വഷളാക്കി എന്നു യാക്കോബ് കേട്ടു; അവന്റെ പുത്രന്മാർ ആട്ടിൻകൂട്ടത്തോടുകൂടെ വയലിൽ ആയിരുന്നു; അവർ വരുവോളം യാക്കോബ് മിണ്ടാതിരുന്നു.
- 6ശെഖേമിന്റെ അപ്പനായ ഹമോർ യാക്കോബിനോടു സംസാരിപ്പാൻ അവന്റെ അടുക്കൽ വന്നു.
Cross references
- Judges 14:2 ന്യായാധിപന്മാർ 14:2അവൻ വന്നു തന്റെ അപ്പനെയും അമ്മയെയും അറിയിച്ചു: ഞാൻ തിമ്നയിൽ ഒരു ഫെലിസ്ത്യകന്യകയെ കണ്ടിരിക്കുന്നു; അവളെ എനിക്കു ഭാര്യയായിട്ടു എടുക്കേണം എന്നു പറഞ്ഞു.
- 2 Samuel 13:13 2 ശമൂവേൽ 13:13എന്റെ അവമാനം ഞാൻ എവിടെ കൊണ്ടുപോയി വെക്കും? നീയും യിസ്രായേലിൽ വഷളന്മാരുടെ കൂട്ടത്തിൽ ആയിപ്പോകുമല്ലോ. നീ രാജാവിനോടു പറക അവൻ എന്നെ നിനക്കു തരാതിരിക്കയില്ല എന്നു പറഞ്ഞു.
- Genesis 21:21 ഉല്പത്തി 21:21അവൻ പാരാൻമരുഭൂമിയിൽ പാർത്തു; അവന്റെ അമ്മ മിസ്രയീംദേശത്തുനിന്നു അവന്നു ഒരു ഭാര്യയെ കൊണ്ടുവന്നു.