Genesis · chapter 34 · verse 6
Genesis 34:6 in Malayalam
ശെഖേമിന്റെ അപ്പനായ ഹമോർ യാക്കോബിനോടു സംസാരിപ്പാൻ അവന്റെ അടുക്കൽ വന്നു.
Shekheminte appanaaya hamor yaakkobinotu sansaarippaan avante atukkal vannu.
Genesis 34:6 in English
- King James Version (KJV)
- And Hamor the father of Shechem went out unto Jacob to commune with him.
- World English Bible (WEB)
- Hamor the father of Shechem went out to Jacob to talk with him.
- American Standard Version (ASV)
- And Hamor the father of Shechem went out unto Jacob to commune with him.
- Bible in Basic English (BBE)
- Then Hamor, the father of Shechem, came out to have a talk with Jacob.
- Darby Translation (DBY)
- And Hamor the father of Shechem came out to Jacob, to speak to him.
- Webster's Bible (WBS)
- And Hamor the father of Shechem went out to Jacob to commune with him.
- Young's Literal Translation (YLT)
- And Hamor, father of Shechem, goeth out unto Jacob to speak with him;
Read in context
- 4ശെഖേം തന്റെ അപ്പനായ ഹമോരിനോടു: ഈ ബാലയെ എനിക്കു ഭാര്യയായിട്ടു എടുക്കേണം എന്നു പറഞ്ഞു.
- 5തന്റെ മകളായ ദീനയെ അവൻ വഷളാക്കി എന്നു യാക്കോബ് കേട്ടു; അവന്റെ പുത്രന്മാർ ആട്ടിൻകൂട്ടത്തോടുകൂടെ വയലിൽ ആയിരുന്നു; അവർ വരുവോളം യാക്കോബ് മിണ്ടാതിരുന്നു.
- 6ശെഖേമിന്റെ അപ്പനായ ഹമോർ യാക്കോബിനോടു സംസാരിപ്പാൻ അവന്റെ അടുക്കൽ വന്നു.
- 7യാക്കോബിന്റെ പുത്രന്മാർ വസ്തുത കേട്ടു വയലിൽ നിന്നു വന്നു. അവൻ യാക്കോബിന്റെ മകളോടുകൂടെ ശയിച്ചു, അങ്ങനെ അരുതാത്ത കാര്യം ചെയ്തു യിസ്രായേലിൽ വഷളത്വം പ്രവർത്തിച്ചതുകൊണ്ടു ആ പുരുഷന്മാർക്കു വ്യസനം തോന്നി മഹാകോപവും ജ്വലിച്ചു.
- 8ഹമോർ അവരോടു സംസാരിച്ചു: എന്റെ മകൻ ശെഖേമിന്റെ ഉള്ളം നിങ്ങളുടെ മകളോടു പറ്റിയിരിക്കുന്നു; അവളെ അവന്നു ഭാര്യയായി കൊടുക്കേണം.