Skip to content
ThuthiThuthiThuthi
Genesis · chapter 35 · verse 15

Genesis 35:15 in Malayalam

ദൈവം തന്നോടു സംസാരിച്ച സ്ഥലത്തിന്നു യാക്കോബ് ബേഥേൽ എന്നു പേരിട്ടു.

Daivam tannotu sansaarichcha sthalattinnu yaakkob bethel ennu perittu.

Genesis 35:15 in English

King James Version (KJV)
And Jacob called the name of the place where God spake with him, Beth-el.
World English Bible (WEB)
Jacob called the name of the place where God spoke with him “Bethel”.
American Standard Version (ASV)
And Jacob called the name of the place where God spake with him, Beth-el.
Bible in Basic English (BBE)
And he gave to the place where God had been talking with him, the name of Beth-el.
Darby Translation (DBY)
And Jacob called the name of the place where God had talked with him, Beth-el.
Webster's Bible (WBS)
And Jacob called the name of the place where God spoke with him, Beth-el.
Young's Literal Translation (YLT)
and Jacob calleth the name of the place where God spake with him Bethel.

Read in context

  1. 13അവനോടു സംസാരിച്ച സ്ഥലത്തുനിന്നു ദൈവം അവനെ വിട്ടു കയറിപ്പോയി.
  2. 14അവൻ തന്നോടു സംസാരിച്ചേടത്തു യാക്കോബ് ഒരു കൽത്തൂൺ നിർത്തി; അതിന്മേൽ ഒരു പാനീയയാഗം ഒഴിച്ചു എണ്ണയും പകർന്നു.
  3. 15ദൈവം തന്നോടു സംസാരിച്ച സ്ഥലത്തിന്നു യാക്കോബ് ബേഥേൽ എന്നു പേരിട്ടു.
  4. 16അവർ ബേഥേലിൽനിന്നു യാത്ര പുറപ്പെട്ടു; എഫ്രാത്തയിൽ എത്തുവാൻ അല്പദൂരം മാത്രമുള്ളപ്പോൾ റാഹേൽ പ്രസവിച്ചു; പ്രസവിക്കുമ്പോൾ അവൾക്കു കഠിന വേദനയുണ്ടായി.
  5. 17അങ്ങനെ പ്രസവത്തിൽ അവൾക്കു കഠിനവേദനയായിരിക്കുമ്പോൾ സൂതികർമ്മിണി അവളോടു: ഭയപ്പെടേണ്ടാ; ഇതും ഒരു മകനായിരിക്കും എന്നു പറഞ്ഞു.
Read all of Genesis 35

Cross references

Original words (Hebrew)

Genesis 35:15 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.