Skip to content
ThuthiThuthiThuthi
Genesis · chapter 35 · verse 25

Genesis 35:25 in Malayalam

റാഹേലിന്റെ ദാസിയായ ബിൽഹയുടെ പുത്രന്മാർ: ദാനും നഫ്താലിയും.

Raahelinte daasiyaaya bilhayute putranmaar: daanum naphtaaliyum.

Genesis 35:25 in English

King James Version (KJV)
And the sons of Bilhah, Rachel’s handmaid; Dan, and Naphtali:
World English Bible (WEB)
The sons of Bilhah (Rachel’s servant): Dan and Naphtali.
American Standard Version (ASV)
and the sons of Bilhah, Rachel’s handmaid: Dan and Naphtali;
Bible in Basic English (BBE)
The sons of Bilhah, Rachel's servant: Dan and Naphtali;
Darby Translation (DBY)
And the sons of Bilhah, Rachel's maidservant: Dan and Naphtali.
Webster's Bible (WBS)
And the sons of Bilhah, Rachel's handmaid; Dan, and Naphtali:
Young's Literal Translation (YLT)
And sons of Bilhah, Rachel's maid-servant: Dan and Naphtali.

Read in context

  1. 23യാക്കോബിന്റെ പുത്രന്മാർ പന്ത്രണ്ടു പേരായിരുന്നു. ലേയയുടെ പുത്രന്മാർ: യാക്കോബിന്റെ ആദ്യജാതൻ രൂബേൻ, ശിമെയോൻ, ലേവി, യെഹൂദാ, യിസ്സാഖാർ, സെബൂലൂൻ.
  2. 24റാഹേലിന്റെ പുത്രന്മാർ: യോസേഫും ബെന്യാമീനും.
  3. 25റാഹേലിന്റെ ദാസിയായ ബിൽഹയുടെ പുത്രന്മാർ: ദാനും നഫ്താലിയും.
  4. 26ലേയയുടെ ദാസിയായ സില്പയുടെ പുത്രന്മാർ; ഗാദും ആശേരും. ഇവർ യാക്കോബിന്നു പദ്ദൻ-അരാമിൽവെച്ചു ജനിച്ച പുത്രന്മാർ.
  5. 27പിന്നെ യാക്കോബ് കിര്യാത്തർബ്ബാ എന്ന മമ്രേയിൽ തന്റെ അപ്പനായ യിസ്ഹാക്കിന്റെ അടുക്കൽ വന്നു; അബ്രാഹാമും യിസ്ഹാക്കും പാർത്തിരുന്ന ഹെബ്രോൻ ഇതു തന്നേ.
Read all of Genesis 35

Cross references

Original words (Hebrew)

Genesis 35:25 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.