Genesis · chapter 36 · verse 16
Genesis 36:16 in Malayalam
കോരഹ്പ്രഭു, ഗത്ഥാംപ്രഭു, അമാലേക്പ്രഭു; ഇവർ ഏദോംദേശത്തു എലീഫാസിൽനിന്നു ഉത്ഭവിച്ച പ്രഭുക്കന്മാർ; ഇവർ ആദയുടെ പുത്രന്മാർ.
Korahprabhu, gatthaamprabhu, amaalekprabhu; ivar edondeshattu eleephaasilninnu utbhavichcha prabhukkanmaar; ivar aadayute putranmaar.
Genesis 36:16 in English
- King James Version (KJV)
- Duke Korah, duke Gatam, [and] duke Amalek: these [are] the dukes [that came] of Eliphaz in the land of Edom; these [were] the sons of Adah.
- World English Bible (WEB)
- chief Korah, chief Gatam, chief Amalek. These are the chiefs who came of Eliphaz in the land of Edom. These are the sons of Adah.
- American Standard Version (ASV)
- chief Korah, chief Gatam, chief Amalek: these are the chiefs that came of Eliphaz in the land of Edom; these are the sons of Adah.
- Bible in Basic English (BBE)
- Korah, Gatam, Amalek: all these were chiefs in the land of Edom, the offspring of Eliphaz, the seed of Adah.
- Darby Translation (DBY)
- chief Korah, chief Gatam, chief Amalek. These are the chiefs of Eliphaz in the land of Edom; these are the sons of Adah.
- Webster's Bible (WBS)
- Duke Korah, duke Gatam, [and] duke Amalek: these [are] the dukes, [descendants] of Eliphaz, in the land of Edom: these [were] the sons of Adah.
- Young's Literal Translation (YLT)
- chief Korah, chief Gatam, chief Amalek; these [are] chiefs of Eliphaz, in the land of Edom; these [are] sons of Adah.
Read in context
- 14സിബെയോന്റെ മകളായ അനയുടെ മകൾ ഒഹൊലീബാമാ എന്ന ഏശാവിന്റെ ഭാര്യയുടെ പുത്രന്മാർ ആരെന്നാൽ: അവൾ ഏശാവിന്നു യെയൂശ്, യലാം, കോരഹ് എന്നിവരെ പ്രസവിച്ചു.
- 15ഏശാവിന്റെ പുത്രന്മാരിലെ പ്രഭുക്കന്മാർ ആരെന്നാൽ: ഏശാവിന്റെ ആദ്യജാതൻ എലീഫാസിന്റെ പുത്രന്മാർ: തേമാൻപ്രഭു, ഓമാർപ്രഭു, സെഫോപ്രഭു, കെനസ്പ്രഭു,
- 16കോരഹ്പ്രഭു, ഗത്ഥാംപ്രഭു, അമാലേക്പ്രഭു; ഇവർ ഏദോംദേശത്തു എലീഫാസിൽനിന്നു ഉത്ഭവിച്ച പ്രഭുക്കന്മാർ; ഇവർ ആദയുടെ പുത്രന്മാർ.
- 17ഏശാവിന്റെ മകനായ രെയൂവേലിന്റെ പുത്രന്മാർ ആരെന്നാൽ: നഹത്ത്പ്രഭു, സേരഹ്പ്രഭു, ശമ്മാപ്രഭു, മിസ്സാപ്രഭു, ഇവർ എദോംദേശത്തു രെയൂവേലിൽ നിന്നു ഉത്ഭവിച്ച പ്രഭുക്കന്മാർ; ഇവർ ഏശാവിന്റെ ഭാര്യ ബാസമത്തിന്റെ പുത്രന്മാർ.
- 18ഏശാവിന്റെ ഭാര്യയായ ഒഹൊലീബാമയുടെ പുത്രന്മാർ ആരെന്നാൽ: യെയൂശ്പ്രഭു, യലാംപ്രഭു, കോറഹ്പ്രഭു; ഇവർ അനയുടെ മകളായി ഏശാവിന്റെ ഭാര്യയായ ഒഹൊലീബാമയിൽ നിന്നു ഉത്ഭവിച്ച പ്രഭുക്കന്മാർ.
Cross references
Original words (Hebrew)
- Duke · H441אַלּוּף ʼallûwph
- Korah · H7141קֹרַח Qôrach
- duke · H441אַלּוּף ʼallûwph
- Gatam · H1609גַּעְתָּם Gaʻtâm
- duke · H441אַלּוּף ʼallûwph
- Amalek · H6002עֲמָלֵק ʻĂmâlêq
- dukes · H441אַלּוּף ʼallûwph
- Eliphaz · H464אֱלִיפַז ʼĔlîyphaz
- land · H776אֶרֶץ ʼerets
- Edom · H123אֱדֹם ʼĔdôm
- sons · H1121בֵּן bên
- Adah · H5711עָדָה ʻÂdâh