Genesis · chapter 36 · verse 18
Genesis 36:18 in Malayalam
ഏശാവിന്റെ ഭാര്യയായ ഒഹൊലീബാമയുടെ പുത്രന്മാർ ആരെന്നാൽ: യെയൂശ്പ്രഭു, യലാംപ്രഭു, കോറഹ്പ്രഭു; ഇവർ അനയുടെ മകളായി ഏശാവിന്റെ ഭാര്യയായ ഒഹൊലീബാമയിൽ നിന്നു ഉത്ഭവിച്ച പ്രഭുക്കന്മാർ.
Eshaavinte bhaaryayaaya oholeebaamayute putranmaar aarennaal: yeyooshprabhu, yalaamprabhu, korahprabhu; ivar anayute makalaayi eshaavinte bhaaryayaaya oholeebaamayil ninnu utbhavichcha prabhukkanmaar.
Genesis 36:18 in English
- King James Version (KJV)
- And these [are] the sons of Aholibamah Esau’s wife; duke Jeush, duke Jaalam, duke Korah: these [were] the dukes [that came] of Aholibamah the daughter of Anah, Esau’s wife.
- World English Bible (WEB)
- These are the sons of Oholibamah, Esau’s wife: chief Jeush, chief Jalam, chief Korah. These are the chiefs who came of Oholibamah the daughter of Anah, Esau’s wife.
- American Standard Version (ASV)
- And these are the sons of Oholibamah, Esau’s wife: chief Jeush, chief Jalam, chief Korah: these are the chiefs that came of Oholibamah the daughter of Anah, Esau’s wife.
- Bible in Basic English (BBE)
- And these are the sons of Esau's wife Oholibamah: Jeush, Jalam, and Korah: these were the chiefs who came from Esau's wife Oholibamah, daughter of Anah.
- Darby Translation (DBY)
- — And these are the sons of Oholibamah Esau's wife: chief Jeush, chief Jaalam, chief Korah; these are the chiefs of Oholibamah the daughter of Anah, Esau's wife.
- Webster's Bible (WBS)
- And these [are] the sons of Aholibamah Esau's wife; duke Jeush, duke Jaalam, duke Korah: these [were] the dukes, [descendants] of Aholibamah the daughter of Anah Esau's wife.
- Young's Literal Translation (YLT)
- And these [are] sons of Aholibamah wife of Esau: chief Jeush, chief Jaalam, chief Korah; these [are] chiefs of Aholibamah daughter of Anah, wife of Esau.
Read in context
- 16കോരഹ്പ്രഭു, ഗത്ഥാംപ്രഭു, അമാലേക്പ്രഭു; ഇവർ ഏദോംദേശത്തു എലീഫാസിൽനിന്നു ഉത്ഭവിച്ച പ്രഭുക്കന്മാർ; ഇവർ ആദയുടെ പുത്രന്മാർ.
- 17ഏശാവിന്റെ മകനായ രെയൂവേലിന്റെ പുത്രന്മാർ ആരെന്നാൽ: നഹത്ത്പ്രഭു, സേരഹ്പ്രഭു, ശമ്മാപ്രഭു, മിസ്സാപ്രഭു, ഇവർ എദോംദേശത്തു രെയൂവേലിൽ നിന്നു ഉത്ഭവിച്ച പ്രഭുക്കന്മാർ; ഇവർ ഏശാവിന്റെ ഭാര്യ ബാസമത്തിന്റെ പുത്രന്മാർ.
- 18ഏശാവിന്റെ ഭാര്യയായ ഒഹൊലീബാമയുടെ പുത്രന്മാർ ആരെന്നാൽ: യെയൂശ്പ്രഭു, യലാംപ്രഭു, കോറഹ്പ്രഭു; ഇവർ അനയുടെ മകളായി ഏശാവിന്റെ ഭാര്യയായ ഒഹൊലീബാമയിൽ നിന്നു ഉത്ഭവിച്ച പ്രഭുക്കന്മാർ.
- 19ഇവർ എദോം എന്നും പേരുള്ള ഏശാവിന്റെ പുത്രന്മാരും അവരിൽനിന്നു ഉത്ഭവിച്ച പ്രഭുക്കന്മാരും ആകുന്നു.
- 20ഹോര്യനായ സേയീരിന്റെ പുത്രന്മാരായി ദേശത്തിലെ പൂർവ്വനിവാസികളായവർ ആരെന്നാൽ: ലോതാൻ, ശോബാൽ, സിബെയോൻ,
Cross references
- Genesis 36:14 ഉല്പത്തി 36:14സിബെയോന്റെ മകളായ അനയുടെ മകൾ ഒഹൊലീബാമാ എന്ന ഏശാവിന്റെ ഭാര്യയുടെ പുത്രന്മാർ ആരെന്നാൽ: അവൾ ഏശാവിന്നു യെയൂശ്, യലാം, കോരഹ് എന്നിവരെ പ്രസവിച്ചു.
- Genesis 36:5 ഉല്പത്തി 36:5ഒഹൊലീബാമാ യെയൂശിനെയും യലാമിനെയും കോരഹിനെയും പ്രസവിച്ചു; ഇവർ ഏശാവിന്നു കനാൻദേശത്തുവെച്ചു ജനിച്ച പുത്രന്മാർ.
- 1 Chronicles 1:35 1 ദിനവൃത്താന്തം 1:35ഏശാവിന്റെ പുത്രന്മാർ: എലീഫാസ്, രെയൂവേൽ, യെയൂശ്, യലാം, കോരഹ്.
Original words (Hebrew)
- sons · H1121בֵּן bên
- Aholibamah · H173אׇהֳלִיבָמָה ʼOhŏlîybâmâh
- Esau’s · H6215עֵשָׂו ʻÊsâv
- wife · H802אִשָּׁה ʼishshâh
- duke · H441אַלּוּף ʼallûwph
- Jeush · H3266יְעוּשׁ Yᵉʻûwsh
- duke · H441אַלּוּף ʼallûwph
- Jaalam · H3281יַעְלָם Yaʻlâm
- duke · H441אַלּוּף ʼallûwph
- Korah · H7141קֹרַח Qôrach
- dukes · H441אַלּוּף ʼallûwph
- Aholibamah · H173אׇהֳלִיבָמָה ʼOhŏlîybâmâh
- daughter · H1323בַּת bath
- Anah · H6034עֲנָה ʻĂnâh
- Esau’s · H6215עֵשָׂו ʻÊsâv
- wife · H802אִשָּׁה ʼishshâh