Genesis · chapter 36 · verse 41
Genesis 36:41 in Malayalam
ഏലാപ്രഭു, പീനോൻപ്രഭു, കെനസ്പ്രഭു, തേമാൻപ്രഭു;
Elaaprabhu, peenonprabhu, kenasprabhu, temaanprabhu;
Genesis 36:41 in English
- King James Version (KJV)
- Duke Aholibamah, duke Elah, duke Pinon,
- World English Bible (WEB)
- chief Oholibamah, chief Elah, chief Pinon,
- American Standard Version (ASV)
- chief Oholibamah, chief Elah, chief Pinon,
- Bible in Basic English (BBE)
- Oholibamah, Elah, Pinon,
- Darby Translation (DBY)
- chief Oholibamah, chief Elah, chief Pinon,
- Webster's Bible (WBS)
- Duke Aholibamah, duke Elah, duke Pinon,
- Young's Literal Translation (YLT)
- chief Aholibamah, chief Elah, chief Pinon,
Read in context
- 39അക്ബോരിന്റെ മകനായ ബാൽഹാനാൻ മരിച്ചശേഷം ഹദർ അവന്നു പകരം രാജാവായി. അവന്റെ പട്ടണത്തിന്നു പാവൂ എന്നു പേർ. അവന്റെ ഭാര്യക്കു മെഹെതബേൽ എന്നു പേർ; അവൾ മേസാഹാബിന്റെ മകളായ മത്രേദിന്റെ മകൾ ആയിരുന്നു.
- 40വംശംവംശമായും ദേശംദേശമായും പേരുപേരായും ഏശാവിൽ നിന്നു ഉത്ഭവിച്ച പ്രഭുക്കന്മാരുടെ പേരുകൾ ആവിതു: തിമ്നാപ്രഭു, അൽവാപ്രഭു, യെഥേത്ത്പ്രഭു, ഒഹൊലീബാമാപ്രഭു;
- 41ഏലാപ്രഭു, പീനോൻപ്രഭു, കെനസ്പ്രഭു, തേമാൻപ്രഭു;
- 42മിബ്സാർപ്രഭു, മഗ്ദീയേൽപ്രഭു, ഈരാംപ്രഭു;
- 43ഇവർ താന്താങ്ങളുടെ അവകാശദേശത്തും വാസസ്ഥലങ്ങളിലും വാണ എദോമ്യപ്രഭുക്കന്മാർ ആകുന്നു; എദോമ്യരുടെ പിതാവു ഏശാവ് തന്നേ.