Genesis · chapter 36 · verse 40
Genesis 36:40 in Malayalam
വംശംവംശമായും ദേശംദേശമായും പേരുപേരായും ഏശാവിൽ നിന്നു ഉത്ഭവിച്ച പ്രഭുക്കന്മാരുടെ പേരുകൾ ആവിതു: തിമ്നാപ്രഭു, അൽവാപ്രഭു, യെഥേത്ത്പ്രഭു, ഒഹൊലീബാമാപ്രഭു;
Vanshanvanshamaayum deshandeshamaayum peruperaayum eshaavil ninnu utbhavichcha prabhukkanmaarute perukal aavitu: timnaaprabhu, alvaaprabhu, yethettprabhu, oholeebaamaaprabhu;
Genesis 36:40 in English
- King James Version (KJV)
- And these [are] the names of the dukes [that came] of Esau, according to their families, after their places, by their names; duke Timnah, duke Alvah, duke Jetheth,
- World English Bible (WEB)
- These are the names of the chiefs who came from Esau, according to their families, after their places, and by their names: chief Timna, chief Alvah, chief Jetheth,
- American Standard Version (ASV)
- And these are the names of the chiefs that came of Esau, according to their families, after their places, by their names: chief Timna, chief Alvah, chief Jetheth,
- Bible in Basic English (BBE)
- These are the names of the chiefs of Esau in the order of their families and their places: Timna, Alvah, Jetheth,
- Darby Translation (DBY)
- And these are the names of the chiefs of Esau, according to their families, after their places, with their names: chief Timna, chief Alvah, chief Jetheth,
- Webster's Bible (WBS)
- And these [are] the names of the dukes, [descendants] of Esau, according to their families, after their places, by their names; duke Timnah, duke Alvah, duke Jetheth,
- Young's Literal Translation (YLT)
- And these [are] the names of the chiefs of Esau, according to their families, according to their places, by their names: chief Timnah, chief Alvah, chief Jetheth,
Read in context
- 38ശൗൽ മരിച്ചശേഷം അക്ബോരിന്റെ മകൻ ബാൽഹാനാൻ അവന്നു പകരം രാജാവായി.
- 39അക്ബോരിന്റെ മകനായ ബാൽഹാനാൻ മരിച്ചശേഷം ഹദർ അവന്നു പകരം രാജാവായി. അവന്റെ പട്ടണത്തിന്നു പാവൂ എന്നു പേർ. അവന്റെ ഭാര്യക്കു മെഹെതബേൽ എന്നു പേർ; അവൾ മേസാഹാബിന്റെ മകളായ മത്രേദിന്റെ മകൾ ആയിരുന്നു.
- 40വംശംവംശമായും ദേശംദേശമായും പേരുപേരായും ഏശാവിൽ നിന്നു ഉത്ഭവിച്ച പ്രഭുക്കന്മാരുടെ പേരുകൾ ആവിതു: തിമ്നാപ്രഭു, അൽവാപ്രഭു, യെഥേത്ത്പ്രഭു, ഒഹൊലീബാമാപ്രഭു;
- 41ഏലാപ്രഭു, പീനോൻപ്രഭു, കെനസ്പ്രഭു, തേമാൻപ്രഭു;
- 42മിബ്സാർപ്രഭു, മഗ്ദീയേൽപ്രഭു, ഈരാംപ്രഭു;
Cross references
- 1 Chronicles 1:51–54 1 ദിനവൃത്താന്തം 1:51–54ഹദദും മരിച്ചു. ഏദോമ്യ പ്രഭുക്കന്മാരാവിതു: തിമ്നാപ്രഭു, അല്യാപ്രഭു, യെഥേത്ത്പ്രഭു, ഒഹൊലീബാമാപ്രഭു, ഏലാപ്രഭു, പീനോൻപ്രഭു, കെനസ്പ്രഭു, തേമാൻപ്രഭു, മിബ്സാർപ്രഭു, മഗ്ദീയേൽപ്രഭു, ഈരാംപ്രഭു; ഇവരത്രേ ഏദോമ്യപ്രഭുക്കന്മാർ.
- Exodus 15:15 പുറപ്പാട് 15:15എദോമ്യപ്രഭുക്കന്മാർ ഭ്രമിച്ചു; മോവാബ്യമുമ്പന്മാർക്കു കമ്പം പിടിച്ചു; കനാന്യനിവാസികളെല്ലാം ഉരുകിപ്പോകുന്നു.
- Genesis 36:31 ഉല്പത്തി 36:31യിസ്രായേൽമക്കൾക്കു രാജാവുണ്ടാകുംമുമ്പെ എദോംദേശത്തു വാണ രാജാക്കന്മാർ ആരെന്നാൽ:
- Genesis 36:15–16 ഉല്പത്തി 36:15–16ഏശാവിന്റെ പുത്രന്മാരിലെ പ്രഭുക്കന്മാർ ആരെന്നാൽ: ഏശാവിന്റെ ആദ്യജാതൻ എലീഫാസിന്റെ പുത്രന്മാർ: തേമാൻപ്രഭു, ഓമാർപ്രഭു, സെഫോപ്രഭു, കെനസ്പ്രഭു, കോരഹ്പ്രഭു, ഗത്ഥാംപ്രഭു, അമാലേക്പ്രഭു; ഇവർ ഏദോംദേശത്തു എലീഫാസിൽനിന്നു ഉത്ഭവിച്ച പ്രഭുക്കന്മാർ; ഇവർ ആദയുടെ പുത്രന്മാർ.
Original words (Hebrew)
- names · H8034שֵׁם shêm
- dukes · H441אַלּוּף ʼallûwph
- Esau · H6215עֵשָׂו ʻÊsâv
- families · H4940מִשְׁפָּחָה mishpâchâh
- places · H4725מָקוֹם mâqôwm
- names · H8034שֵׁם shêm
- duke · H441אַלּוּף ʼallûwph
- Timnah · H8555תִּמְנָע Timnâʻ
- duke · H441אַלּוּף ʼallûwph
- Alvah · H5933עַלְוָה ʻAlvâh
- duke · H441אַלּוּף ʼallûwph
- Jetheth · H3509יְתֵת Yᵉthêth