Skip to content
ThuthiThuthiThuthi
Genesis · chapter 37 · verse 21

Genesis 37:21 in Malayalam

രൂബേൻ അതു കേട്ടിട്ടു: നാം അവന്നു ജീവഹാനി വരുത്തരുതു എന്നു പറഞ്ഞു അവനെ അവരുടെ കയ്യിൽനിന്നു വിടുവിച്ചു.

Rooben atu kettittu: naam avannu jeevahaani varuttarutu ennu paranynyu avane avarute kayyilninnu vituvichchu.

Genesis 37:21 in English

King James Version (KJV)
And Reuben heard [it], and he delivered him out of their hands; and said, Let us not kill him.
World English Bible (WEB)
Reuben heard it, and delivered him out of their hand, and said, “Let’s not take his life.”
American Standard Version (ASV)
And Reuben heard it, and delivered him out of their hand, and said, Let us not take his life.
Bible in Basic English (BBE)
But Reuben, hearing these words, got him out of their hands, saying, Let us not take his life.
Darby Translation (DBY)
And Reuben heard [it], and delivered him out of their hand, and said, Let us not take his life.
Webster's Bible (WBS)
And Reuben heard [it], and he delivered him from their hands: and said, Let us not kill him.
Young's Literal Translation (YLT)
And Reuben heareth, and delivereth him out of their hand, and saith, 'Let us not smite the life;'

Read in context

  1. 19അതാ, സ്വപ്നക്കാരൻ വരുന്നു; വരുവിൻ, നാം അവനെ കൊന്നു ഒരു കുഴിയിൽ ഇട്ടുകളക;
  2. 20ഒരു ദുഷ്ടമൃഗം അവനെ തിന്നുകളഞ്ഞു എന്നു പറയാം; അവന്റെ സ്വപ്നങ്ങൾ എന്താകുമെന്നു നമുക്കു കാണാമല്ലോ എന്നു തമ്മിൽ തമ്മിൽ പറഞ്ഞു.
  3. 21രൂബേൻ അതു കേട്ടിട്ടു: നാം അവന്നു ജീവഹാനി വരുത്തരുതു എന്നു പറഞ്ഞു അവനെ അവരുടെ കയ്യിൽനിന്നു വിടുവിച്ചു.
  4. 22അവരുടെ കയ്യിൽ നിന്നു അവനെ വിടുവിച്ചു അപ്പന്റെ അടുക്കൽ കൊണ്ടു പോകേണമെന്നു കരുതിക്കൊണ്ടു രൂബേൻ അവരോടു: രക്തം ചൊരിയിക്കരുതു; നിങ്ങൾ അവന്റെമേൽ കൈ വെക്കാതെ മരുഭൂമിയിലുള്ള ആ കുഴിയിൽ അവനെ ഇടുവിൻ എന്നു പറഞ്ഞു.
  5. 23യോസേഫ് തന്റെ സഹോദരന്മാരുടെ അടുക്കൽ വന്നപ്പോൾ അവൻ ഉടുത്തിരുന്ന നിലയങ്കി അവർ ഊരി, അവനെ എടുത്തു ഒരു കുഴിയിൽ ഇട്ടു.
Read all of Genesis 37

Cross references

Original words (Hebrew)

Genesis 37:21 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.