Skip to content
ThuthiThuthiThuthi
Genesis · chapter 37 · verse 19

Genesis 37:19 in Malayalam

അതാ, സ്വപ്നക്കാരൻ വരുന്നു; വരുവിൻ, നാം അവനെ കൊന്നു ഒരു കുഴിയിൽ ഇട്ടുകളക;

Ataa, svapnakkaaran varunnu; varuvin, naam avane konnu oru kuzhiyil ittukalaka;

Genesis 37:19 in English

King James Version (KJV)
And they said one to another, Behold, this dreamer cometh.
World English Bible (WEB)
They said to one another, “Behold, this dreamer comes.
American Standard Version (ASV)
And they said one to another, Behold, this dreamer cometh.
Bible in Basic English (BBE)
Saying to one another, See, here comes this dreamer.
Darby Translation (DBY)
And they said one to another, Behold, there comes that dreamer!
Webster's Bible (WBS)
And they said one to another, Behold, this dreamer is coming.
Young's Literal Translation (YLT)
And they say one unto another, 'Lo, this man of the dreams cometh;

Read in context

  1. 17അവർ ഇവിടെനിന്നു പോയി; നാം ദോഥാനിലേക്കു പോക എന്നു അവർ പറയുന്നതു ഞാൻ കേട്ടു എന്നു അവൻ പറഞ്ഞു. അങ്ങനെ യോസേഫ് തന്റെ സഹോദരന്മാരെ അന്വേഷിച്ചു ചെന്നു ദോഥാനിൽവെച്ചു കണ്ടു.
  2. 18അവർ അവനെ ദൂരത്തു നിന്നു കണ്ടിട്ടു അവനെ കൊല്ലേണ്ടതിന്നു അവൻ അടുത്തുവരുംമുമ്പെ അവന്നു വിരോധമായി ദുരാലോചന ചെയ്തു:
  3. 19അതാ, സ്വപ്നക്കാരൻ വരുന്നു; വരുവിൻ, നാം അവനെ കൊന്നു ഒരു കുഴിയിൽ ഇട്ടുകളക;
  4. 20ഒരു ദുഷ്ടമൃഗം അവനെ തിന്നുകളഞ്ഞു എന്നു പറയാം; അവന്റെ സ്വപ്നങ്ങൾ എന്താകുമെന്നു നമുക്കു കാണാമല്ലോ എന്നു തമ്മിൽ തമ്മിൽ പറഞ്ഞു.
  5. 21രൂബേൻ അതു കേട്ടിട്ടു: നാം അവന്നു ജീവഹാനി വരുത്തരുതു എന്നു പറഞ്ഞു അവനെ അവരുടെ കയ്യിൽനിന്നു വിടുവിച്ചു.
Read all of Genesis 37

Cross references

Original words (Hebrew)

Genesis 37:19 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.