Skip to content
ThuthiThuthiThuthi
Genesis · chapter 37 · verse 24

Genesis 37:24 in Malayalam

അതു വെള്ളമില്ലാത്ത പൊട്ടക്കുഴി ആയിരുന്നു.

Atu vellamillaatta pottakkuzhi aayirunnu.

Genesis 37:24 in English

King James Version (KJV)
And they took him, and cast him into a pit: and the pit [was] empty, [there was] no water in it.
World English Bible (WEB)
and they took him, and threw him into the pit. The pit was empty. There was no water in it.
American Standard Version (ASV)
and they took him, and cast him into the pit: and the pit was empty, there was no water in it.
Bible in Basic English (BBE)
And they took him and put him in the hole: now the hole had no water in it.
Darby Translation (DBY)
and they took him and cast him into the pit; now the pit was empty — there was no water in it.
Webster's Bible (WBS)
And they took him, and cast him into a pit: and the pit [was] empty; [there was] no water in it.
Young's Literal Translation (YLT)
and take him and cast him into the pit, and the pit [is] empty, there is no water in it.

Read in context

  1. 22അവരുടെ കയ്യിൽ നിന്നു അവനെ വിടുവിച്ചു അപ്പന്റെ അടുക്കൽ കൊണ്ടു പോകേണമെന്നു കരുതിക്കൊണ്ടു രൂബേൻ അവരോടു: രക്തം ചൊരിയിക്കരുതു; നിങ്ങൾ അവന്റെമേൽ കൈ വെക്കാതെ മരുഭൂമിയിലുള്ള ആ കുഴിയിൽ അവനെ ഇടുവിൻ എന്നു പറഞ്ഞു.
  2. 23യോസേഫ് തന്റെ സഹോദരന്മാരുടെ അടുക്കൽ വന്നപ്പോൾ അവൻ ഉടുത്തിരുന്ന നിലയങ്കി അവർ ഊരി, അവനെ എടുത്തു ഒരു കുഴിയിൽ ഇട്ടു.
  3. 24അതു വെള്ളമില്ലാത്ത പൊട്ടക്കുഴി ആയിരുന്നു.
  4. 25അവർ ഭക്ഷണം കഴിപ്പാൻ ഇരുന്നപ്പോൾ തലപൊക്കി നോക്കി, ഗിലെയാദിൽനിന്നു സാംപ്രാണിയും സുഗന്ധപ്പശയും സന്നിനായകവും ഒട്ടകപ്പുറത്തു കയറ്റി മിസ്രയീമിലേക്കു കൊണ്ടുപോകുന്ന യിശ്മായേല്യരുടെ ഒരു യാത്രക്കൂട്ടം വരുന്നതു കണ്ടു.
  5. 26അപ്പോൾ യെഹൂദാ തന്റെ സഹോദരന്മാരോടു: നാം നമ്മുടെ സഹോദരനെ കൊന്നു അവന്റെ രക്തം മറെച്ചിട്ടു എന്തു ഉപകാരം?
Read all of Genesis 37

Cross references

Original words (Hebrew)

Genesis 37:24 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.