Skip to content
ThuthiThuthiThuthi
Psalms · chapter 88 · verse 6

Psalm 88:6 in Malayalam

നീ എന്നെ ഏറ്റവും താണകുഴിയിലും ഇരുട്ടിലും ആഴങ്ങളിലും ഇട്ടിരിക്കുന്നു.

Nee enne ettavum taanakuzhiyilum iruttilum aazhangngalilum ittirikkunnu.

Psalm 88:6 in English

King James Version (KJV)
Thou hast laid me in the lowest pit, in darkness, in the deeps.
World English Bible (WEB)
You have laid me in the lowest pit, in the darkest depths.
American Standard Version (ASV)
Thou hast laid me in the lowest pit, In dark places, in the deeps.
Bible in Basic English (BBE)
You have put me in the lowest deep, even in dark places.
Darby Translation (DBY)
Thou hast laid me in the lowest pit, in dark places, in the deeps.
Webster's Bible (WBS)
Thou hast laid me in the lowest pit, in darkness, in the deeps.
Young's Literal Translation (YLT)
Thou hast put me in the lowest pit, In dark places, in depths.

Read in context

  1. 4കുഴിയിൽ ഇറങ്ങുന്നവരുടെ കൂട്ടത്തിൽ എന്നെ എണ്ണിയിരിക്കുന്നു; ഞാൻ തുണയില്ലാത്ത മനുഷ്യനെപ്പോലെയാകുന്നു.
  2. 5ശവക്കുഴിയിൽ കിടക്കുന്ന ഹതന്മാരെപ്പോലെ എന്നെ മരിച്ചവരുടെ കൂട്ടത്തിൽ ഉപേക്ഷിച്ചിരിക്കുന്നു; അവരെ നീ പിന്നെ ഓർക്കുന്നില്ല; അവർ നിന്റെ കയ്യിൽനിന്നു അറ്റുപോയിരിക്കുന്നു.
  3. 6നീ എന്നെ ഏറ്റവും താണകുഴിയിലും ഇരുട്ടിലും ആഴങ്ങളിലും ഇട്ടിരിക്കുന്നു.
  4. 7നിന്റെ ക്രോധം എന്റെമേൽ ഭാരമായിരിക്കുന്നു; നിന്റെ എല്ലാതിരകളുംകൊണ്ടു നീ എന്നെ വലെച്ചിരിക്കുന്നു. സേലാ.
  5. 8എന്റെ പരിചയക്കാരെ നീ എന്നോടു അകറ്റി, എന്നെ അവർക്കു വെറുപ്പാക്കിയിരിക്കുന്നു; പുറത്തിറങ്ങുവാൻ കഴിയാതവണ്ണം എന്നെ അടെച്ചിരിക്കുന്നു.
Read all of Psalm 88

Cross references

Original words (Hebrew)

Psalm 88:6 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.