Skip to content
ThuthiThuthiThuthi
Genesis · chapter 37 · verse 30

Genesis 37:30 in Malayalam

സഹോദരന്മാരുടെ അടുക്കൽ വന്നു: ബാലനെ കാണുന്നില്ലല്ലോ; ഞാൻ ഇനി എവിടെ പോകേണ്ടു എന്നു പറഞ്ഞു.

Sahodaranmaarute atukkal vannu: baalane kaanunnillallo; nyaan ini evite pokentu ennu paranynyu.

Genesis 37:30 in English

King James Version (KJV)
And he returned unto his brethren, and said, The child [is] not; and I, whither shall I go?
World English Bible (WEB)
He returned to his brothers, and said, “The child is no more; and I, where will I go?”
American Standard Version (ASV)
And he returned unto his brethren, and said, The child is not; and I, whither shall I go?
Bible in Basic English (BBE)
He went back to his brothers, and said, The child is gone; what am I to do?
Darby Translation (DBY)
and returned to his brethren, and said, The child is not; and I, where shall I go?
Webster's Bible (WBS)
And he returned to his brethren, and said, The child [is] not: and I, whither shall I go?
Young's Literal Translation (YLT)
and he returneth unto his brethren, and saith, 'The lad is not, and I — whither am I going?'

Read in context

  1. 28മിദ്യാന്യകച്ചവടക്കാർ കടന്നുപോകുമ്പോൾ അവർ യോസേഫിനെ കുഴിയിൽനിന്നു വലിച്ചു കയറ്റി, യിശ്മായേല്യർക്കു ഇരുപതു വെള്ളിക്കാശിന്നു വിറ്റു. അവർ യോസേഫിനെ മിസ്രയീമിലേക്കു കൊണ്ടുപോയി.
  2. 29രൂബേൻ തിരികെ കുഴിയുടെ അടുക്കൽ ചെന്നപ്പോൾ യോസേഫ് കുഴിയിൽ ഇല്ല എന്നു കണ്ടു തന്റെ വസ്ത്രം കീറി,
  3. 30സഹോദരന്മാരുടെ അടുക്കൽ വന്നു: ബാലനെ കാണുന്നില്ലല്ലോ; ഞാൻ ഇനി എവിടെ പോകേണ്ടു എന്നു പറഞ്ഞു.
  4. 31പിന്നെ അവർ ഒരു കോലാട്ടുകൊറ്റനെ കൊന്നു, യോസേഫിന്റെ അങ്കി എടുത്തു രക്തത്തിൽ മുക്കി.
  5. 32അവർ നിലയങ്കി തങ്ങളുടെ അപ്പന്റെ അടുക്കൽ കൊടുത്തയച്ചു: ഇതു ഞങ്ങൾക്കു കണ്ടുകിട്ടി; ഇതു നിന്റെ മകന്റെ അങ്കിയോ അല്ലയോ എന്നു നോക്കേണം എന്നു പറഞ്ഞു.
Read all of Genesis 37

Cross references

Original words (Hebrew)

Genesis 37:30 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.