Genesis · chapter 37 · verse 31
Genesis 37:31 in Malayalam
പിന്നെ അവർ ഒരു കോലാട്ടുകൊറ്റനെ കൊന്നു, യോസേഫിന്റെ അങ്കി എടുത്തു രക്തത്തിൽ മുക്കി.
Pinne avar oru kolaattukottane konnu, yosephinte angki etuttu raktattil mukki.
Genesis 37:31 in English
- King James Version (KJV)
- And they took Joseph’s coat, and killed a kid of the goats, and dipped the coat in the blood;
- World English Bible (WEB)
- They took Joseph’s tunic, and killed a male goat, and dipped the tunic in the blood.
- American Standard Version (ASV)
- And they took Joseph’s coat, and killed a he-goat, and dipped the coat in the blood;
- Bible in Basic English (BBE)
- Then they took Joseph's coat, and put on it some of the blood from a young goat which they had put to death,
- Darby Translation (DBY)
- And they took Joseph's vest, and slaughtered a buck of the goats, and dipped the vest in the blood;
- Webster's Bible (WBS)
- And they took Joseph's coat, and killed a kid of the goats, and dipped the coat in the blood:
- Young's Literal Translation (YLT)
- And they take the coat of Joseph, and slaughter a kid of the goats, and dip the coat in the blood,
Read in context
- 29രൂബേൻ തിരികെ കുഴിയുടെ അടുക്കൽ ചെന്നപ്പോൾ യോസേഫ് കുഴിയിൽ ഇല്ല എന്നു കണ്ടു തന്റെ വസ്ത്രം കീറി,
- 30സഹോദരന്മാരുടെ അടുക്കൽ വന്നു: ബാലനെ കാണുന്നില്ലല്ലോ; ഞാൻ ഇനി എവിടെ പോകേണ്ടു എന്നു പറഞ്ഞു.
- 31പിന്നെ അവർ ഒരു കോലാട്ടുകൊറ്റനെ കൊന്നു, യോസേഫിന്റെ അങ്കി എടുത്തു രക്തത്തിൽ മുക്കി.
- 32അവർ നിലയങ്കി തങ്ങളുടെ അപ്പന്റെ അടുക്കൽ കൊടുത്തയച്ചു: ഇതു ഞങ്ങൾക്കു കണ്ടുകിട്ടി; ഇതു നിന്റെ മകന്റെ അങ്കിയോ അല്ലയോ എന്നു നോക്കേണം എന്നു പറഞ്ഞു.
- 33അവൻ അതു തിരിച്ചറിഞ്ഞു: ഇതു എന്റെ മകന്റെ അങ്കി തന്നേ; ഒരു ദുഷ്ടമൃഗം അവനെ തിന്നുകളഞ്ഞു: യോസേഫിനെ പറിച്ചുകീറിപ്പോയി എന്നു പറഞ്ഞു.
Cross references
- Genesis 37:23 ഉല്പത്തി 37:23യോസേഫ് തന്റെ സഹോദരന്മാരുടെ അടുക്കൽ വന്നപ്പോൾ അവൻ ഉടുത്തിരുന്ന നിലയങ്കി അവർ ഊരി, അവനെ എടുത്തു ഒരു കുഴിയിൽ ഇട്ടു.
- Proverbs 28:13 സദൃശവാക്യങ്ങൾ 28:13തന്റെ ലംഘനങ്ങളെ മറെക്കുന്നവന്നു ശുഭം വരികയില്ല; അവയെ ഏറ്റുപറഞ്ഞു ഉപേക്ഷിക്കുന്നവന്നോ കരുണ ലഭിക്കും.
- Genesis 37:3 ഉല്പത്തി 37:3യോസേഫ് വാർദ്ധക്യത്തിലെ മകനാകകൊണ്ടു യിസ്രായേൽ എല്ലാമക്കളിലുംവെച്ചു അവനെ അധികം സ്നേഹിച്ചു ഒരു നിലയങ്കി അവന്നു ഉണ്ടാക്കിച്ചു കൊടുത്തു.