Skip to content
ThuthiThuthiThuthi
Genesis · chapter 38 · verse 13

Genesis 38:13 in Malayalam

നിന്റെ അമ്മായപ്പൻ തന്റെ ആടുകളെ രോമം കത്രിക്കുന്ന അടിയന്തരത്തിന്നു തിമ്നെക്കു പോകുന്നു എന്നു താമാരിന്നു അറിവു കിട്ടി.

Ninte ammaayappan tante aatukale romam katrikkunna atiyantarattinnu timnekku pokunnu ennu taamaarinnu arivu kitti.

Genesis 38:13 in English

King James Version (KJV)
And it was told Tamar, saying, Behold thy father in law goeth up to Timnath to shear his sheep.
World English Bible (WEB)
Tamar was told, “Behold, your father-in-law is going up to Timnah to shear his sheep.”
American Standard Version (ASV)
And it was told Tamar, saying, Behold, thy father-in-law goeth up to Timnah to shear his sheep.
Bible in Basic English (BBE)
And when Tamar had news that her father-in-law was going up to Timnah to the wool-cutting,
Darby Translation (DBY)
And it was told Tamar, saying, Behold thy father-in-law is going up to Timnah to shear his sheep.
Webster's Bible (WBS)
And it was told to Tamar, saying, Behold, thy father-in-law goeth up to Timnath, to shear his sheep.
Young's Literal Translation (YLT)
And it is declared to Tamar, saying, 'Lo, thy husband's father is going up to Timnath to shear his flock;'

Read in context

  1. 11അപ്പോൾ യെഹൂദാ തന്റെ മരുമകളായ താമാരോടു: എന്റെ മകൻ ശേലാ പ്രാപ്തിയാകുവോളം നീ അപ്പന്റെ വീട്ടിൽ വിധവയായി പാർക്ക എന്നു പറഞ്ഞു; ഇവനും സഹോദരന്മാരെപ്പോലെ മരിച്ചുപോകരുതു എന്നു അവൻ വിചാരിച്ചു; അങ്ങനെ താമാർ അപ്പന്റെ വീട്ടിൽപോയി പാർത്തു.
  2. 12കുറെ കാലം കഴിഞ്ഞിട്ടു ശൂവയുടെ മകൾ യെഹൂദയുടെ ഭാര്യ മരിച്ചു; യെഹൂദയുടെ ദുഃഖം മാറിയശേഷം അവൻ തന്റെ സ്നേഹിതൻ അദുല്ലാമ്യനായ ഹീരയോടുകൂടെ തന്റെ ആടുകളെ രോമം കത്രിക്കുന്ന അടിയന്തരത്തിന്നു പോയി.
  3. 13നിന്റെ അമ്മായപ്പൻ തന്റെ ആടുകളെ രോമം കത്രിക്കുന്ന അടിയന്തരത്തിന്നു തിമ്നെക്കു പോകുന്നു എന്നു താമാരിന്നു അറിവു കിട്ടി.
  4. 14ശേലാ പ്രാപ്തിയായിട്ടും തന്നെ അവന്നു ഭാര്യയായി കൊടുത്തില്ല എന്നു കണ്ടിട്ടു അവൾ വൈധവ്യവസ്ത്രം മാറ്റിവെച്ചു, ഒരു മൂടുപടം മൂടി പുതെച്ചു തിമ്നെക്കു പോകുന്ന വഴിക്കുള്ള എനയീംപട്ടണത്തിന്റെ ഗോപുരത്തിങ്കൽ ഇരുന്നു.
  5. 15യെഹൂദാ അവളെ കണ്ടപ്പോൾ അവൾ മുഖം മൂടിയിരുന്നതു കൊണ്ടു ഒരു വേശ്യ എന്നു നിരൂപിച്ചു.
Read all of Genesis 38

Original words (Hebrew)

Genesis 38:13 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.