Skip to content
ThuthiThuthiThuthi
Genesis · chapter 38 · verse 19

Genesis 38:19 in Malayalam

പിന്നെ അവൾ എഴുന്നേറ്റു പോയി, തന്റെ മൂടുപടം നീക്കി വൈധവ്യവസ്ത്രം ധരിച്ചു.

Pinne aval ezhunnettu poyi, tante mootupatam neekki vaidhavyavastram dharichchu.

Genesis 38:19 in English

King James Version (KJV)
And she arose, and went away, and laid by her vail from her, and put on the garments of her widowhood.
World English Bible (WEB)
She arose, and went away, and put off her veil from her, and put on the garments of her widowhood.
American Standard Version (ASV)
And she arose, and went away, and put off her veil from her, and put on the garments of her widowhood.
Bible in Basic English (BBE)
Then she got up and went away and took off her veil and put on her widow's clothing.
Darby Translation (DBY)
And she arose and went away; and she laid by her veil from her, and put on the garments of her widowhood.
Webster's Bible (WBS)
And she arose and went her way and laid by her vail from her, and put on the garments of her widowhood.
Young's Literal Translation (YLT)
and she riseth, and goeth, and turneth aside her vail from off her, and putteth on the garments of her widowhood.

Read in context

  1. 17ഞാൻ ആട്ടിൻകൂട്ടത്തിൽ നിന്നു ഒരു കോലാട്ടിൻകുട്ടിയെ നിനക്കു കൊടുത്തയക്കാം എന്നു അവൻ പറഞ്ഞു. നീ കൊടുത്തയക്കുവോളത്തിന്നു ഒരു പണയം തരുമോ എന്നു അവൾ ചോദിച്ചു.
  2. 18എന്തു പണയം തരേണം എന്നു അവൻ ചോദിച്ചതിന്നു നിന്റെ മുദ്രമോതിരവും മോതിരച്ചരടും നിന്റെ കയ്യിലെ വടിയും എന്നു അവൾ പറഞ്ഞു. ഇവ അവൾക്കു കൊടുത്തു, അവൻ അവളുടെ അടുക്കൽ ചെന്നു; അവൾ ഗർഭം ധരിക്കയും ചെയ്തു.
  3. 19പിന്നെ അവൾ എഴുന്നേറ്റു പോയി, തന്റെ മൂടുപടം നീക്കി വൈധവ്യവസ്ത്രം ധരിച്ചു.
  4. 20സ്ത്രീയുടെ കയ്യിൽനിന്നു പണയം മടക്കി വാങ്ങേണ്ടതിന്നു യെഹൂദാ അദുല്ലാമ്യനായ സ്നേഹിതന്റെ കൈവശം ആട്ടിൻകുട്ടിയെ കൊടുത്തയച്ചു; അവൻ അവളെ കണ്ടില്ല താനും.
  5. 21അവൻ ആ സ്ഥലത്തെ ആളുകളോടു: ഏനയീമിൽ വഴിയരികെ ഇരുന്ന വേശ്യ എവിടെ എന്നു ചോദിച്ചതിന്നു: ഇവിടെ ഒരു വേശ്യയും ഉണ്ടായിരുന്നില്ല എന്നു അവർ പറഞ്ഞു.
Read all of Genesis 38

Cross references

Original words (Hebrew)

Genesis 38:19 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.