Skip to content
ThuthiThuthiThuthi
Genesis · chapter 38 · verse 7

Genesis 38:7 in Malayalam

യെഹൂദയുടെ ആദ്യജാതനായ ഏർ യഹോവെക്കു അനിഷ്ടനായിരുന്നതുകൊണ്ടു യഹോവ അവനെ മരിപ്പിച്ചു.

Yehoodayute aadyajaatanaaya er yahovekku anishtanaayirunnatukontu yahova avane marippichchu.

Genesis 38:7 in English

King James Version (KJV)
And Er, Judah’s firstborn, was wicked in the sight of the LORD; and the LORD slew him.
World English Bible (WEB)
Er, Judah’s firstborn, was wicked in the LORD’s sight. So the LORD killed him.
American Standard Version (ASV)
And Er, Judah’s first-born, was wicked in the sight of Jehovah; and Jehovah slew him.
Bible in Basic English (BBE)
Now Er, Judah's first son, did evil in the eyes of the Lord, so that he put him to death.
Darby Translation (DBY)
And Er, Judah's firstborn, was wicked in the sight of Jehovah, and Jehovah slew him.
Webster's Bible (WBS)
And Er, Judah's first-born, was wicked in the sight of the LORD; and the LORD slew him.
Young's Literal Translation (YLT)
and Er, Judah's first-born, is evil in the eyes of Jehovah, and Jehovah doth put him to death.

Read in context

  1. 5അവൾ പിന്നെയും ഗർഭം ധരിച്ചു ഒരു മകനെ പ്രസവിച്ചു; അവന്നു ശേലാ എന്നു പേരിട്ടു. അവൾ ഇവനെ പ്രസവിച്ചപ്പോൾ അവൻ കെസീബിൽ ആയിരുന്നു.
  2. 6യെഹൂദാ തന്റെ ആദ്യജാതനായ ഏരിന്നു താമാർ എന്നു പേരുള്ള ഒരു ഭാര്യയെ എടുത്തു.
  3. 7യെഹൂദയുടെ ആദ്യജാതനായ ഏർ യഹോവെക്കു അനിഷ്ടനായിരുന്നതുകൊണ്ടു യഹോവ അവനെ മരിപ്പിച്ചു.
  4. 8അപ്പോൾ യെഹൂദാ ഓനാനോടു: നിന്റെ ജ്യേഷ്ഠന്റെ ഭാര്യയുടെ അടുക്കൽ ചെന്നു അവളോടു ദേവരധർമ്മം അനുഷ്ഠിച്ചു, ജ്യേഷ്ഠന്റെ പേർക്കു സന്തതിയെ ഉളവാക്കുക എന്നു പറഞ്ഞു.
  5. 9എന്നാൽ ആ സന്തതി തന്റേതായിരിക്കയില്ല എന്നു ഓനാൻ അറികകൊണ്ടു ജ്യേഷ്ഠന്റെ ഭാര്യയുടെ അടുക്കൽ ചെന്നപ്പോൾ ജ്യേഷ്ഠന്നു സന്തതിയെ കൊടുക്കാതിരിക്കേണ്ടതിന്നു നിലത്തു വീഴ്ത്തിക്കളഞ്ഞു.
Read all of Genesis 38

Cross references

Original words (Hebrew)

Genesis 38:7 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.