Skip to content
ThuthiThuthiThuthi
Genesis · chapter 39 · verse 3

Genesis 39:3 in Malayalam

യഹോവ അവനോടുകൂടെ ഉണ്ടെന്നും അവൻ ചെയ്യുന്നതൊക്കെയും യഹോവ സാധിപ്പിക്കുന്നു എന്നും അവന്റെ യജമാനൻ കണ്ടു.

Yahova avanotukoote untennum avan cheyyunnatokkeyum yahova saadhippikkunnu ennum avante yajamaanan kantu.

Genesis 39:3 in English

King James Version (KJV)
And his master saw that the LORD [was] with him, and that the LORD made all that he did to prosper in his hand.
World English Bible (WEB)
His master saw that the LORD was with him, and that the LORD made all that he did prosper in his hand.
American Standard Version (ASV)
And his master saw that Jehovah was with him, and that Jehovah made all that he did to prosper in his hand.
Bible in Basic English (BBE)
And his master saw that the Lord was with him, making everything he did go well.
Darby Translation (DBY)
And his master saw that Jehovah was with him, and that Jehovah made all that he did to prosper in his hand.
Webster's Bible (WBS)
And his master saw that the LORD [was] with him, and that the LORD made all that he did to prosper in his hand.
Young's Literal Translation (YLT)
and his lord seeth that Jehovah is with him, and all that he is doing Jehovah is causing to prosper in his hand,

Read in context

  1. 1എന്നാൽ യോസേഫിനെ മിസ്രയീമിലേക്കു കൊണ്ടുപോയി; അവനെ അവിടെ കൊണ്ടുവന്ന യിശ്മായേല്യരുടെ കയ്യിൽനിന്നു ഫറവോന്റെ ഒരു ഉദ്യോഗസ്ഥനായി അകമ്പടിനായകനായ പോത്തീഫർ എന്ന ഒരു മിസ്രയീമ്യൻ അവനെ വിലെക്കു വാങ്ങി.
  2. 2യഹോവ യോസേഫിനോടുകൂടെ ഉണ്ടായിരുന്നതുകൊണ്ടു അവൻ കൃതാർത്ഥനായി, മിസ്രയീമ്യനായ യജമാനന്റെ വീട്ടിൽ പാർത്തു.
  3. 3യഹോവ അവനോടുകൂടെ ഉണ്ടെന്നും അവൻ ചെയ്യുന്നതൊക്കെയും യഹോവ സാധിപ്പിക്കുന്നു എന്നും അവന്റെ യജമാനൻ കണ്ടു.
  4. 4അതുകൊണ്ടു യോസേഫ് അവന്നു ഇഷ്ടനായി ശുശ്രൂഷചെയ്തു; അവൻ അവനെ ഗൃഹവിചാരകനാക്കി, തനിക്കുള്ളതൊക്കെയും അവന്റെ കയ്യിൽ ഏല്പിച്ചു.
  5. 5അവൻ തന്റെ വീട്ടിന്നും തനിക്കുള്ള സകലത്തിന്നും അവനെ വിചാരകനാക്കിയതു മുതൽ യഹോവ യോസേഫിന്റെ നിമിത്തം മിസ്രയീമ്യന്റെ വീട്ടിനെ അനുഗ്രഹിച്ചു; വീട്ടിലും വയലിലും അവന്നുള്ള സകലത്തിന്മേലും യഹോവയുടെ അനുഗ്രഹം ഉണ്ടായി.
Read all of Genesis 39

Cross references

Original words (Hebrew)

Genesis 39:3 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.