Skip to content
ThuthiThuthiThuthi
Genesis · chapter 4 · verse 13

Genesis 4:13 in Malayalam

കയീൻ യഹോവയോടു: എന്റെ കുറ്റം പൊറുപ്പാൻ കഴിയുന്നതിനെക്കാൾ വലിയതാകുന്നു.

Kayeen yahovayotu: ente kuttam poruppaan kazhiyunnatinekkaal valiyataakunnu.

Genesis 4:13 in English

King James Version (KJV)
And Cain said unto the LORD, My punishment [is] greater than I can bear.
World English Bible (WEB)
Cain said to the LORD, “My punishment is greater than I can bear.
American Standard Version (ASV)
And Cain said unto Jehovah, My punishment is greater than I can bear.
Bible in Basic English (BBE)
And Cain said, My punishment is greater than my strength.
Darby Translation (DBY)
And Cain said to Jehovah, My punishment is too great to be borne.
Webster's Bible (WBS)
And Cain said to the LORD, My punishment [is] greater than I can bear.
Young's Literal Translation (YLT)
And Cain saith unto Jehovah, 'Greater is my punishment than to be borne;

Read in context

  1. 11ഇപ്പോൾ നിന്റെ അനുജന്റെ രക്തം നിന്റെ കയ്യിൽ നിന്നു ഏറ്റുകൊൾവാൻ വായിതുറന്ന ദേശം നീ വിട്ടു ശാപഗ്രസ്തനായി പോകേണം.
  2. 12നീ കൃഷി ചെയ്യുമ്പോൾ നിലം ഇനി മേലാൽ തന്റെ വീര്യം നിനക്കു തരികയില്ല; നീ ഭൂമിയിൽ ഉഴന്നലയുന്നവൻ ആകും.
  3. 13കയീൻ യഹോവയോടു: എന്റെ കുറ്റം പൊറുപ്പാൻ കഴിയുന്നതിനെക്കാൾ വലിയതാകുന്നു.
  4. 14ഇതാ, നീ ഇന്നു എന്നെ ആട്ടിക്കളയുന്നു; ഞാൻ തിരുസന്നിധിവിട്ടു ഒളിച്ചു ഭൂമിയിൽ ഉഴന്നലയുന്നവൻ ആകും; ആരെങ്കിലും എന്നെ കണ്ടാൽ, എന്നെ കൊല്ലും എന്നു പറഞ്ഞു.
  5. 15യഹോവ അവനോടു: അതുകൊണ്ടു ആരെങ്കിലും കയീനെ കൊന്നാൽ അവന്നു ഏഴിരട്ടി പകരം കിട്ടും എന്നു അരുളിച്ചെയ്തു; കയീനെ കാണുന്നവർ ആരും കൊല്ലാതിരിക്കേണ്ടതിന്നു യഹോവ അവന്നു ഒരു അടയാളം വെച്ചു.
Read all of Genesis 4

Cross references

Original words (Hebrew)

Genesis 4:13 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.