Skip to content
ThuthiThuthiThuthi
Genesis · chapter 4 · verse 11

Genesis 4:11 in Malayalam

ഇപ്പോൾ നിന്റെ അനുജന്റെ രക്തം നിന്റെ കയ്യിൽ നിന്നു ഏറ്റുകൊൾവാൻ വായിതുറന്ന ദേശം നീ വിട്ടു ശാപഗ്രസ്തനായി പോകേണം.

Ippol ninte anujante raktam ninte kayyil ninnu ettukolvaan vaayituranna desham nee vittu shaapagrastanaayi pokenam.

Genesis 4:11 in English

King James Version (KJV)
And now [art] thou cursed from the earth, which hath opened her mouth to receive thy brother’s blood from thy hand;
World English Bible (WEB)
Now you are cursed because of the ground, which has opened its mouth to receive your brother’s blood from your hand.
American Standard Version (ASV)
And now cursed art thou from the ground, which hath opened its mouth to receive thy brother’s blood from thy hand;
Bible in Basic English (BBE)
And now you are cursed from the earth, whose mouth is open to take your brother's blood from your hand;
Darby Translation (DBY)
And now be thou cursed from the ground, which hath opened its mouth to receive thy brother's blood from thy hand.
Webster's Bible (WBS)
And now [art] thou cursed from the earth, which hath opened her mouth to receive thy brother's blood from thy hand;
Young's Literal Translation (YLT)
and now, cursed [art] thou from the ground, which hath opened her mouth to receive the blood of thy brother from thy hand;

Read in context

  1. 9പിന്നെ യഹോവ കയീനോടു: നിന്റെ അനുജനായ ഹാബെൽ എവിടെ എന്നു ചോദിച്ചതിന്നു: ഞാൻ അറിയുന്നില്ല; ഞാൻ എന്റെ അനുജന്റെ കാവൽക്കാരനോ എന്നു അവൻ പറഞ്ഞു.
  2. 10അതിന്നു അവൻ അരുളിച്ചെയ്തതു. നീ എന്തു ചെയ്തു? നിന്റെ അനുജന്റെ രക്തത്തിന്റെ ശബ്ദം ഭൂമിയിൽ നിന്നു എന്നോടു നിലവിളിക്കുന്നു.
  3. 11ഇപ്പോൾ നിന്റെ അനുജന്റെ രക്തം നിന്റെ കയ്യിൽ നിന്നു ഏറ്റുകൊൾവാൻ വായിതുറന്ന ദേശം നീ വിട്ടു ശാപഗ്രസ്തനായി പോകേണം.
  4. 12നീ കൃഷി ചെയ്യുമ്പോൾ നിലം ഇനി മേലാൽ തന്റെ വീര്യം നിനക്കു തരികയില്ല; നീ ഭൂമിയിൽ ഉഴന്നലയുന്നവൻ ആകും.
  5. 13കയീൻ യഹോവയോടു: എന്റെ കുറ്റം പൊറുപ്പാൻ കഴിയുന്നതിനെക്കാൾ വലിയതാകുന്നു.
Read all of Genesis 4

Cross references

Original words (Hebrew)

Genesis 4:11 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.