Genesis · chapter 4 · verse 25
Genesis 4:25 in Malayalam
ആദാം തന്റെ ഭാര്യയെ പിന്നെയും പരിഗ്രഹിച്ചു; അവൾ ഒരു മകനെ പ്രസവിച്ചു: കയീൻ കൊന്ന ഹാബെലിന്നു പകരം ദൈവം എനിക്കു മറ്റൊരു സന്തതിയെ തന്നു എന്നു പറഞ്ഞു അവന്നു ശേത്ത് എന്നു പേരിട്ടു.
Aadaam tante bhaaryaye pinneyum parigrahichchu; aval oru makane prasavichchu: kayeen konna haabelinnu pakaram daivam enikku mattoru santatiye tannu ennu paranynyu avannu shett ennu perittu.
Genesis 4:25 in English
- King James Version (KJV)
- And Adam knew his wife again; and she bare a son, and called his name Seth: For God, [said she], hath appointed me another seed instead of Abel, whom Cain slew.
- World English Bible (WEB)
- Adam knew his wife again. She gave birth to a son, and named him Seth, saying, “for God has given me another child instead of Abel, for Cain killed him.”
- American Standard Version (ASV)
- And Adam knew his wife again; and she bare a son, and called his name Seth: For, [said she], God hath appointed me another seed instead of Abel; for Cain slew him.
- Bible in Basic English (BBE)
- And Adam had connection with his wife again, and she gave birth to a son to whom she gave the name of Seth: for she said, God has given me another seed in place of Abel, whom Cain put to death.
- Darby Translation (DBY)
- And Adam knew his wife again, and she bore a son, and called his name Seth: ...For God has appointed me another seed instead of Abel, because Cain has slain him.
- Webster's Bible (WBS)
- And Adam knew his wife again, and she bore a son, and called his name Seth: For God, [said she], hath appointed me another seed instead of Abel, whom Cain slew.
- Young's Literal Translation (YLT)
- And Adam again knoweth his wife, and she beareth a son, and calleth his name Seth, 'for God hath appointed for me another seed instead of Abel:' for Cain had slain him.
Read in context
- 23ലാമെക്ക് തന്റെ ഭാര്യമാരോടു പറഞ്ഞതു: ആദയും സില്ലയും ആയുള്ളോരേ, എന്റെ വാക്കു കേൾപ്പിൻ; ലാമെക്കിൻ ഭാര്യമാരേ, എന്റെ വചനത്തിന്നു ചെവി തരുവിൻ! എന്റെ മുറിവിന്നു പകരം ഞാൻ ഒരു പുരുഷനെയും, എന്റെ പരിക്കിന്നു പകരം ഒരു യുവാവിനെയും കൊല്ലും.
- 24കയീന്നുവേണ്ടി ഏഴിരട്ടി പകരം ചെയ്യുമെങ്കിൽ, ലാമെക്കിന്നുവേണ്ടി എഴുപത്തേഴു ഇരട്ടി പകരം ചെയ്യും.
- 25ആദാം തന്റെ ഭാര്യയെ പിന്നെയും പരിഗ്രഹിച്ചു; അവൾ ഒരു മകനെ പ്രസവിച്ചു: കയീൻ കൊന്ന ഹാബെലിന്നു പകരം ദൈവം എനിക്കു മറ്റൊരു സന്തതിയെ തന്നു എന്നു പറഞ്ഞു അവന്നു ശേത്ത് എന്നു പേരിട്ടു.
- 26ശേത്തിന്നും ഒരു മകൻ ജനിച്ചു; അവന്നു എനോശ് എന്നു പേരിട്ടു. ആ കാലത്തു യഹോവയുടെ നാമത്തിലുള്ള ആരാധന തുടങ്ങി.
Cross references
- Genesis 4:8 ഉല്പത്തി 4:8എന്നാറെ കയീൻ തന്റെ അനുജനായ ഹാബെലിനോടു: (നാം വയലിലേക്കു പോക എന്നു) പറഞ്ഞു. അവർ വയലിൽ ഇരിക്കുമ്പോൾ കയീൻ തന്റെ അനുജനായ ഹാബെലിനോടു കയർത്തു അവനെ കൊന്നു.
- Luke 3:38 ലൂക്കൊസ് 3:38കയിനാൻ എനോശിന്റെ മകൻ, എനോശ് ശേത്തിന്റെ മകൻ, ശേത്ത് ആദാമിന്റെ മകൻ, ആദാം ദൈവത്തിന്റെ മകൻ.
- Genesis 4:10–11 ഉല്പത്തി 4:10–11അതിന്നു അവൻ അരുളിച്ചെയ്തതു. നീ എന്തു ചെയ്തു? നിന്റെ അനുജന്റെ രക്തത്തിന്റെ ശബ്ദം ഭൂമിയിൽ നിന്നു എന്നോടു നിലവിളിക്കുന്നു. ഇപ്പോൾ നിന്റെ അനുജന്റെ രക്തം നിന്റെ കയ്യിൽ നിന്നു ഏറ്റുകൊൾവാൻ വായിതുറന്ന ദേശം നീ വിട്ടു ശാപഗ്രസ്തനായി പോകേണം.
- 1 Chronicles 1:1 1 ദിനവൃത്താന്തം 1:1ആദാം, ശേത്ത്, ഏനോശ്,
- Genesis 4:1–3 ഉല്പത്തി 4:1–3അനന്തരം മനുഷ്യൻ തന്റെ ഭാര്യയായ ഹവ്വയെ പരിഗ്രഹിച്ചു; അവൾ ഗർഭം ധരിച്ചു കയീനെ പ്രസവിച്ചു: യഹോവയാൽ എനിക്കു ഒരു പുരുഷപ്രജ ലഭിച്ചു എന്നു പറഞ്ഞു. പിന്നെ അവൾ അവന്റെ അനുജനായ ഹാബെലിനെ പ്രസവിച്ചു. ഹാബെൽ ആട്ടിടയനും കയീൻ കൃഷിക്കാരനും ആയിത്തീർന്നു. കുറെക്കാലം കഴിഞ്ഞിട്ടു കയീൻ നിലത്തെ അനുഭവത്തിൽനിന്നു യഹോവെക്കു ഒരു വഴിപാടു കൊണ്ടുവന്നു.
- Genesis 5:3–4 ഉല്പത്തി 5:3–4ആദാമിനു നൂറ്റിമുപ്പതു വയസ്സായാപ്പോൾ അവൻ തന്റെ സാദൃശ്യത്തിൽ തന്റെ സ്വരൂപപ്രകാരം ഒരു മകനെ ജനിപ്പിച്ചു; അവന്നു ശേത്ത് എന്നു പേരിട്ടു. ശേത്തിനെ ജനിപ്പിച്ചശേഷം ആദാം എണ്ണൂറു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരേയും പുത്രിമാരെയും ജനിപ്പിച്ചു.
Original words (Hebrew)
- Adam · H120אָדָם ʼâdâm
- knew · H3045יָדַע yâdaʻ
- wife · H802אִשָּׁה ʼishshâh
- again · H5750עוֹד ʻôwd
- bare · H3205יָלַד yâlad
- son · H1121בֵּן bên
- called · H7121קָרָא qârâʼ
- name · H8034שֵׁם shêm
- Seth · H8352שֵׁת Shêth
- God · H430אֱלֹהִים ʼĕlôhîym
- appointed · H7896שִׁית shîyth
- another · H312אַחֵר ʼachêr
- seed · H2233זֶרַע zeraʻ
- instead · H8478תַּחַת tachath
- Abel · H1893הֶבֶל Hebel
- whom · H3588כִּי kîy
- Cain · H7014קַיִן Qayin
- slew · H2026הָרַג hârag