Skip to content
ThuthiThuthiThuthi
Genesis · chapter 4 · verse 24

Genesis 4:24 in Malayalam

കയീന്നുവേണ്ടി ഏഴിരട്ടി പകരം ചെയ്യുമെങ്കിൽ, ലാമെക്കിന്നുവേണ്ടി എഴുപത്തേഴു ഇരട്ടി പകരം ചെയ്യും.

Kayeennuventi ezhiratti pakaram cheyyumengkil, laamekkinnuventi ezhupattezhu iratti pakaram cheyyum.

Genesis 4:24 in English

King James Version (KJV)
If Cain shall be avenged sevenfold, truly Lamech seventy and sevenfold.
World English Bible (WEB)
If Cain will be avenged seven times, truly Lamech seventy-seven times.”
American Standard Version (ASV)
If Cain shall be avenged sevenfold, Truly Lamech seventy and sevenfold.
Bible in Basic English (BBE)
If seven lives are to be taken as punishment for Cain's death, seventy-seven will be taken for Lamech's.
Darby Translation (DBY)
If Cain shall be avenged seven-fold; Lemech seventy and seven fold.
Webster's Bible (WBS)
If Cain shall be avenged seven-fold, truly Lamech seventy and seven-fold.
Young's Literal Translation (YLT)
For sevenfold is required for Cain, And for Lamech seventy and sevenfold.'

Read in context

  1. 22സില്ലാ തൂബൽകയീനെ പ്രസവിച്ചു; അവൻ ചെമ്പുകൊണ്ടും ഇരിമ്പുകൊണ്ടുമുള്ള ആയുധങ്ങളെ തീർക്കുന്നവനായ്തീർന്നു; തൂബൽകയീന്റെ പെങ്ങൾ നയമാ.
  2. 23ലാമെക്ക് തന്റെ ഭാര്യമാരോടു പറഞ്ഞതു: ആദയും സില്ലയും ആയുള്ളോരേ, എന്റെ വാക്കു കേൾപ്പിൻ; ലാമെക്കിൻ ഭാര്യമാരേ, എന്റെ വചനത്തിന്നു ചെവി തരുവിൻ! എന്റെ മുറിവിന്നു പകരം ഞാൻ ഒരു പുരുഷനെയും, എന്റെ പരിക്കിന്നു പകരം ഒരു യുവാവിനെയും കൊല്ലും.
  3. 24കയീന്നുവേണ്ടി ഏഴിരട്ടി പകരം ചെയ്യുമെങ്കിൽ, ലാമെക്കിന്നുവേണ്ടി എഴുപത്തേഴു ഇരട്ടി പകരം ചെയ്യും.
  4. 25ആദാം തന്റെ ഭാര്യയെ പിന്നെയും പരിഗ്രഹിച്ചു; അവൾ ഒരു മകനെ പ്രസവിച്ചു: കയീൻ കൊന്ന ഹാബെലിന്നു പകരം ദൈവം എനിക്കു മറ്റൊരു സന്തതിയെ തന്നു എന്നു പറഞ്ഞു അവന്നു ശേത്ത് എന്നു പേരിട്ടു.
  5. 26ശേത്തിന്നും ഒരു മകൻ ജനിച്ചു; അവന്നു എനോശ് എന്നു പേരിട്ടു. ആ കാലത്തു യഹോവയുടെ നാമത്തിലുള്ള ആരാധന തുടങ്ങി.
Read all of Genesis 4

Cross references

Original words (Hebrew)

Genesis 4:24 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.