Skip to content
ThuthiThuthiThuthi
Genesis · chapter 4 · verse 3

Genesis 4:3 in Malayalam

കുറെക്കാലം കഴിഞ്ഞിട്ടു കയീൻ നിലത്തെ അനുഭവത്തിൽനിന്നു യഹോവെക്കു ഒരു വഴിപാടു കൊണ്ടുവന്നു.

Kurekkaalam kazhinynyittu kayeen nilatte anubhavattilninnu yahovekku oru vazhipaatu kontuvannu.

Genesis 4:3 in English

King James Version (KJV)
And in process of time it came to pass, that Cain brought of the fruit of the ground an offering unto the LORD.
World English Bible (WEB)
As time passed, Cain brought an offering to the LORD from the fruit of the ground.
American Standard Version (ASV)
And in process of time it came to pass, that Cain brought of the fruit of the ground an offering unto Jehovah.
Bible in Basic English (BBE)
And after a time, Cain gave to the Lord an offering of the fruits of the earth.
Darby Translation (DBY)
And in process of time it came to pass that Cain brought of the fruit of the ground an offering to Jehovah.
Webster's Bible (WBS)
And in process of time it came to pass, that Cain brought of the fruit of the ground an offering to the LORD.
Young's Literal Translation (YLT)
And it cometh to pass at the end of days that Cain bringeth from the fruit of the ground a present to Jehovah;

Read in context

  1. 1അനന്തരം മനുഷ്യൻ തന്റെ ഭാര്യയായ ഹവ്വയെ പരിഗ്രഹിച്ചു; അവൾ ഗർഭം ധരിച്ചു കയീനെ പ്രസവിച്ചു: യഹോവയാൽ എനിക്കു ഒരു പുരുഷപ്രജ ലഭിച്ചു എന്നു പറഞ്ഞു.
  2. 2പിന്നെ അവൾ അവന്റെ അനുജനായ ഹാബെലിനെ പ്രസവിച്ചു. ഹാബെൽ ആട്ടിടയനും കയീൻ കൃഷിക്കാരനും ആയിത്തീർന്നു.
  3. 3കുറെക്കാലം കഴിഞ്ഞിട്ടു കയീൻ നിലത്തെ അനുഭവത്തിൽനിന്നു യഹോവെക്കു ഒരു വഴിപാടു കൊണ്ടുവന്നു.
  4. 4ഹാബെലും ആട്ടിൻ കൂട്ടത്തിലെ കടിഞ്ഞൂലുകളിൽനിന്നു, അവയുടെ മേദസ്സിൽനിന്നു തന്നേ, ഒരു വഴിപാടു കൊണ്ടുവന്നു. യഹോവ ഹാബെലിലും അവന്റെ വഴിപാടിലും പ്രസാദിച്ചു.
  5. 5കയീനിലും അവന്റെ വഴിപാടിലും പ്രസാദിച്ചില്ല. കയീന്നു ഏറ്റവും കോപമുണ്ടായി, അവന്റെ മുഖം വാടി.
Read all of Genesis 4

Cross references

Original words (Hebrew)

Genesis 4:3 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.