Skip to content
ThuthiThuthiThuthi
Genesis · chapter 4 · verse 5

Genesis 4:5 in Malayalam

കയീനിലും അവന്റെ വഴിപാടിലും പ്രസാദിച്ചില്ല. കയീന്നു ഏറ്റവും കോപമുണ്ടായി, അവന്റെ മുഖം വാടി.

Kayeenilum avante vazhipaatilum prasaadichchilla. Kayeennu ettavum kopamuntaayi, avante mukham vaati.

Genesis 4:5 in English

King James Version (KJV)
But unto Cain and to his offering he had not respect. And Cain was very wroth, and his countenance fell.
World English Bible (WEB)
but he didn’t respect Cain and his offering. Cain was very angry, and the expression on his face fell.
American Standard Version (ASV)
but unto Cain and to his offering he had not respect. And Cain was very wroth, and his countenance fell.
Bible in Basic English (BBE)
But in Cain and his offering he had no pleasure. And Cain was angry and his face became sad.
Darby Translation (DBY)
and upon Cain, and on his offering, he did not look. And Cain was very angry, and his countenance fell.
Webster's Bible (WBS)
But to Cain and to his offering he had not respect. And Cain was very wroth, and his countenance fell.
Young's Literal Translation (YLT)
and unto Cain and unto his present He hath not looked; and it is very displeasing to Cain, and his countenance is fallen.

Read in context

  1. 3കുറെക്കാലം കഴിഞ്ഞിട്ടു കയീൻ നിലത്തെ അനുഭവത്തിൽനിന്നു യഹോവെക്കു ഒരു വഴിപാടു കൊണ്ടുവന്നു.
  2. 4ഹാബെലും ആട്ടിൻ കൂട്ടത്തിലെ കടിഞ്ഞൂലുകളിൽനിന്നു, അവയുടെ മേദസ്സിൽനിന്നു തന്നേ, ഒരു വഴിപാടു കൊണ്ടുവന്നു. യഹോവ ഹാബെലിലും അവന്റെ വഴിപാടിലും പ്രസാദിച്ചു.
  3. 5കയീനിലും അവന്റെ വഴിപാടിലും പ്രസാദിച്ചില്ല. കയീന്നു ഏറ്റവും കോപമുണ്ടായി, അവന്റെ മുഖം വാടി.
  4. 6എന്നാറെ യഹോവ കയീനോടു: നീ കോപിക്കുന്നതു എന്തിന്നു? നിന്റെ മുഖം വാടുന്നതും എന്തു?
  5. 7നീ നന്മചെയ്യുന്നു എങ്കിൽ പ്രസാദമുണ്ടാകയില്ലയോ? നീ നന്മ ചെയ്യുന്നില്ലെങ്കിലോ പാപം വാതില്ക്കൽ കിടക്കുന്നു; അതിന്റെ ആഗ്രഹം നിങ്കലേക്കു ആകുന്നു; നീയോ അതിനെ കീഴടക്കേണം എന്നു കല്പിച്ചു.
Read all of Genesis 4

Cross references

Original words (Hebrew)

Genesis 4:5 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.