Skip to content
ThuthiThuthiThuthi
Genesis · chapter 4 · verse 6

Genesis 4:6 in Malayalam

എന്നാറെ യഹോവ കയീനോടു: നീ കോപിക്കുന്നതു എന്തിന്നു? നിന്റെ മുഖം വാടുന്നതും എന്തു?

Ennaare yahova kayeenotu: nee kopikkunnatu entinnu? Ninte mukham vaatunnatum entu?

Genesis 4:6 in English

King James Version (KJV)
And the LORD said unto Cain, Why art thou wroth? and why is thy countenance fallen?
World English Bible (WEB)
The LORD said to Cain, “Why are you angry? Why has the expression of your face fallen?
American Standard Version (ASV)
And Jehovah said unto Cain, Why art thou wroth? and why is thy countenance fallen?
Bible in Basic English (BBE)
And the Lord said to Cain, Why are you angry? and why is your face sad?
Darby Translation (DBY)
And Jehovah said to Cain, Why art thou angry, and why is thy countenance fallen?
Webster's Bible (WBS)
And the LORD said to Cain, Why art thou wroth? and why is thy countenance fallen?
Young's Literal Translation (YLT)
And Jehovah saith unto Cain, 'Why hast thou displeasure? and why hath thy countenance fallen?

Read in context

  1. 4ഹാബെലും ആട്ടിൻ കൂട്ടത്തിലെ കടിഞ്ഞൂലുകളിൽനിന്നു, അവയുടെ മേദസ്സിൽനിന്നു തന്നേ, ഒരു വഴിപാടു കൊണ്ടുവന്നു. യഹോവ ഹാബെലിലും അവന്റെ വഴിപാടിലും പ്രസാദിച്ചു.
  2. 5കയീനിലും അവന്റെ വഴിപാടിലും പ്രസാദിച്ചില്ല. കയീന്നു ഏറ്റവും കോപമുണ്ടായി, അവന്റെ മുഖം വാടി.
  3. 6എന്നാറെ യഹോവ കയീനോടു: നീ കോപിക്കുന്നതു എന്തിന്നു? നിന്റെ മുഖം വാടുന്നതും എന്തു?
  4. 7നീ നന്മചെയ്യുന്നു എങ്കിൽ പ്രസാദമുണ്ടാകയില്ലയോ? നീ നന്മ ചെയ്യുന്നില്ലെങ്കിലോ പാപം വാതില്ക്കൽ കിടക്കുന്നു; അതിന്റെ ആഗ്രഹം നിങ്കലേക്കു ആകുന്നു; നീയോ അതിനെ കീഴടക്കേണം എന്നു കല്പിച്ചു.
  5. 8എന്നാറെ കയീൻ തന്റെ അനുജനായ ഹാബെലിനോടു: (നാം വയലിലേക്കു പോക എന്നു) പറഞ്ഞു. അവർ വയലിൽ ഇരിക്കുമ്പോൾ കയീൻ തന്റെ അനുജനായ ഹാബെലിനോടു കയർത്തു അവനെ കൊന്നു.
Read all of Genesis 4

Cross references

Original words (Hebrew)

Genesis 4:6 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.