Skip to content
ThuthiThuthiThuthi
Genesis · chapter 41 · verse 13

Genesis 41:13 in Malayalam

അവൻ അർത്ഥം പറഞ്ഞതുപോലെ തന്നേ സംഭവിച്ചു; എന്നെ വീണ്ടും സ്ഥാനത്തു ആക്കുകയും മറ്റവനെ തൂക്കിക്കളകയും ചെയ്തുവല്ലോ.

Avan arttham paranynyatupole tanne sambhavichchu; enne veentum sthaanattu aakkukayum mattavane tookkikkalakayum cheytuvallo.

Genesis 41:13 in English

King James Version (KJV)
And it came to pass, as he interpreted to us, so it was; me he restored unto mine office, and him he hanged.
World English Bible (WEB)
As he interpreted to us, so it was. He restored me to my office, and he hanged him.”
American Standard Version (ASV)
And it came to pass, as he interpreted to us, so it was; me he restored unto mine office, and him he hanged.
Bible in Basic English (BBE)
And it came about as he said: I was put back in my place, and the bread-maker was put to death by hanging.
Darby Translation (DBY)
And it came to pass, just as he interpreted to us, so it came about: me has he restored to my office, and him he hanged.
Webster's Bible (WBS)
And it came to pass, as he interpreted to us, so it was: me he restored to my office, and him he hanged.
Young's Literal Translation (YLT)
and it cometh to pass, as he hath interpreted to us so it hath been, me he put back on my station, and him he hanged.'

Read in context

  1. 11അവിടെവെച്ചു ഞാനും അവനും ഒരു രാത്രിയിൽ തന്നേ സ്വപ്നം കണ്ടു; വെവ്വേറെ അർത്ഥമുള്ള സ്വപ്നം ആയിരുന്നു ഓരോരുത്തൻ കണ്ടതു.
  2. 12അവിടെ അകമ്പടി നായകന്റെ ദാസനായ ഒരു എബ്രായ യൗവനക്കാരൻ ഞങ്ങളോടുകൂടെ ഉണ്ടായിരുന്നു; ഞങ്ങൾ അവനോടു അറിയിച്ചാറെ അവൻ സ്വപ്നങ്ങളെ വ്യാഖ്യാനിച്ചു; ഓരോരുത്തന്നു താന്താന്റെ സ്വപ്നത്തിന്റെ അർത്ഥം പറഞ്ഞുതന്നു.
  3. 13അവൻ അർത്ഥം പറഞ്ഞതുപോലെ തന്നേ സംഭവിച്ചു; എന്നെ വീണ്ടും സ്ഥാനത്തു ആക്കുകയും മറ്റവനെ തൂക്കിക്കളകയും ചെയ്തുവല്ലോ.
  4. 14ഉടനെ ഫറവോൻ ആളയച്ചു യോസേഫിനെ വിളിപ്പിച്ചു. അവർ അവനെ വേഗത്തിൽ കുണ്ടറയിൽനിന്നു ഇറക്കി; അവൻ ക്ഷൗരം ചെയ്യിച്ചു, വസ്ത്രം മാറി, ഫറവോന്റെ അടുക്കൽ ചെന്നു.
  5. 15ഫറവോൻ യോസേഫിനോടു: ഞാൻ ഒരു സ്വപ്നം കണ്ടു; അതിനെ വ്യാഖ്യനിപ്പാൻ ആരുമില്ല; എന്നാൽ നീ ഒരു സ്വപ്നം കേട്ടാൽ വ്യാഖ്യാനിക്കുമെന്നു നിന്നെക്കുറിച്ചു ഞാൻ കേട്ടിരിക്കുന്നു എന്നു പറഞ്ഞു.
Read all of Genesis 41

Cross references

Original words (Hebrew)

Genesis 41:13 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.