Genesis · chapter 41 · verse 11
Genesis 41:11 in Malayalam
അവിടെവെച്ചു ഞാനും അവനും ഒരു രാത്രിയിൽ തന്നേ സ്വപ്നം കണ്ടു; വെവ്വേറെ അർത്ഥമുള്ള സ്വപ്നം ആയിരുന്നു ഓരോരുത്തൻ കണ്ടതു.
Avitevechchu nyaanum avanum oru raatriyil tanne svapnam kantu; vevvere artthamulla svapnam aayirunnu ororuttan kantatu.
Genesis 41:11 in English
- King James Version (KJV)
- And we dreamed a dream in one night, I and he; we dreamed each man according to the interpretation of his dream.
- World English Bible (WEB)
- We dreamed a dream in one night, he and I. Each man dreamed according to the interpretation of his dream.
- American Standard Version (ASV)
- and we dreamed a dream in one night, I and he; we dreamed each man according to the interpretation of his dream.
- Bible in Basic English (BBE)
- And we had a dream on the same night, the two of us, and the dreams had a special sense.
- Darby Translation (DBY)
- And we dreamed a dream in one night, I and he; we dreamed each according to the interpretation of his dream.
- Webster's Bible (WBS)
- And we dreamed a dream in one night, I and he: we dreamed each man according to the interpretation of his dream.
- Young's Literal Translation (YLT)
- and we dream a dream in one night, I and he, each according to the interpretation of his dream we have dreamed.
Read in context
- 9അപ്പോൾ പാനപാത്രവാഹകന്മാരുടെ പ്രമാണി ഫറവോനോടു പറഞ്ഞതു: ഇന്നു ഞാൻ എന്റെ കുറ്റം ഓർക്കുന്നു.
- 10ഫറവോൻ അടിയങ്ങളോടു കോപിച്ചു, എന്നെയും അപ്പക്കാരുടെ പ്രമാണിയെയും അകമ്പടിനായകന്റെ വീട്ടിൽ തടവിലാക്കിയിരുന്നുവല്ലോ.
- 11അവിടെവെച്ചു ഞാനും അവനും ഒരു രാത്രിയിൽ തന്നേ സ്വപ്നം കണ്ടു; വെവ്വേറെ അർത്ഥമുള്ള സ്വപ്നം ആയിരുന്നു ഓരോരുത്തൻ കണ്ടതു.
- 12അവിടെ അകമ്പടി നായകന്റെ ദാസനായ ഒരു എബ്രായ യൗവനക്കാരൻ ഞങ്ങളോടുകൂടെ ഉണ്ടായിരുന്നു; ഞങ്ങൾ അവനോടു അറിയിച്ചാറെ അവൻ സ്വപ്നങ്ങളെ വ്യാഖ്യാനിച്ചു; ഓരോരുത്തന്നു താന്താന്റെ സ്വപ്നത്തിന്റെ അർത്ഥം പറഞ്ഞുതന്നു.
- 13അവൻ അർത്ഥം പറഞ്ഞതുപോലെ തന്നേ സംഭവിച്ചു; എന്നെ വീണ്ടും സ്ഥാനത്തു ആക്കുകയും മറ്റവനെ തൂക്കിക്കളകയും ചെയ്തുവല്ലോ.