Skip to content
ThuthiThuthiThuthi
Genesis · chapter 41 · verse 33

Genesis 41:33 in Malayalam

ആകയാൽ ഫറവോൻ വിവേകവും ജ്ഞാനവുമുള്ള ഒരുത്തനെ അന്വേഷിച്ചു മിസ്രയീംദേശത്തിന്നു മേലധികാരി ആക്കി വെക്കേണം.

Aakayaal pharavon vivekavum jnyaanavumulla oruttane anveshichchu misrayeendeshattinnu meladhikaari aakki vekkenam.

Genesis 41:33 in English

King James Version (KJV)
Now therefore let Pharaoh look out a man discreet and wise, and set him over the land of Egypt.
World English Bible (WEB)
“Now therefore let Pharaoh look for a discreet and wise man, and set him over the land of Egypt.
American Standard Version (ASV)
Now therefore let Pharaoh look out a man discreet and wise, and set him over the land of Egypt.
Bible in Basic English (BBE)
And now let Pharaoh make search for a man of wisdom and good sense, and put him in authority over the land of Egypt.
Darby Translation (DBY)
And now let Pharaoh look himself out a man discreet and wise, and set him over the land of Egypt.
Webster's Bible (WBS)
Now therefore let Pharaoh look out a man discreet and wise, and set him over the land of Egypt.
Young's Literal Translation (YLT)
'And now, let Pharaoh provide a man, intelligent and wise, and set him over the land of Egypt;

Read in context

  1. 31പിൻവരുന്ന ക്ഷാമം അതികഠിനമായിരിക്കയാൽ ദേശത്തുണ്ടായിരുന്ന സുഭിക്ഷത അറിയാതെയായിപ്പോകും.
  2. 32ഫറവോന്നു സ്വപ്നം രണ്ടുവട്ടം ഉണ്ടായതോ കാര്യം ദൈവത്തിന്റെ മുമ്പാകെ സ്ഥിരമായിരിക്കകൊണ്ടും ദൈവം അതിനെ വേഗത്തിൽ വരുത്തുവാനിരിക്കകൊണ്ടും ആകുന്നു.
  3. 33ആകയാൽ ഫറവോൻ വിവേകവും ജ്ഞാനവുമുള്ള ഒരുത്തനെ അന്വേഷിച്ചു മിസ്രയീംദേശത്തിന്നു മേലധികാരി ആക്കി വെക്കേണം.
  4. 34അതുകൂടാതെ ഫറവോൻ ദേശത്തിന്മേൽ വിചാരകന്മാരെ ആക്കി, സുഭിക്ഷതയുള്ള ഏഴു സംവത്സരത്തിൽ മിസ്രയീംദേശത്തിലെ വിളവിൽ അഞ്ചിലൊന്നു വാങ്ങേണം.
  5. 35ഈ വരുന്ന നല്ല സംവത്സരങ്ങളിലെ വിളവൊക്കെയും ശേഖരിച്ചു പട്ടണങ്ങളിൽ ഫറവോന്റെ അധീനത്തിൽ ധാന്യം സൂക്ഷിച്ചുവെക്കേണം.
Read all of Genesis 41

Cross references

Original words (Hebrew)

Genesis 41:33 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.