Genesis · chapter 41 · verse 31
Genesis 41:31 in Malayalam
പിൻവരുന്ന ക്ഷാമം അതികഠിനമായിരിക്കയാൽ ദേശത്തുണ്ടായിരുന്ന സുഭിക്ഷത അറിയാതെയായിപ്പോകും.
Pinvarunna kshaamam atikathinamaayirikkayaal deshattuntaayirunna subhikshata ariyaateyaayippokum.
Genesis 41:31 in English
- King James Version (KJV)
- And the plenty shall not be known in the land by reason of that famine following; for it [shall be] very grievous.
- World English Bible (WEB)
- and the plenty will not be known in the land by reason of that famine which follows; for it will be very grievous.
- American Standard Version (ASV)
- and the plenty shall not be known in the land by reason of that famine which followeth; for it shall be very grievous.
- Bible in Basic English (BBE)
- And men will have no memory of the good time because of the need which will come after, for it will be very bitter.
- Darby Translation (DBY)
- And the plenty will not be known afterwards in the land by reason of that famine; for it will be very grievous.
- Webster's Bible (WBS)
- And the plenty shall not be known in the land by reason of the famine following: for it [will be] very grievous.
- Young's Literal Translation (YLT)
- and the plenty is not known in the land because of that famine afterwards, for it [is] very grievous.
Read in context
- 29മിസ്രയീംദേശത്തു ഒക്കെയും ബഹു സുഭിക്ഷമായ ഏഴു സംവത്സരം വരും.
- 30അതു കഴിഞ്ഞിട്ടു ക്ഷാമമുള്ള ഏഴു സംവത്സരം വരും; അപ്പോൾ മിസ്രയീംദേശത്തു ആ സുഭിക്ഷതയൊക്കെയും മറന്നിരിക്കും; ക്ഷാമത്താൽ ദേശം ഒക്കെയും ക്ഷയിച്ചുപോകും.
- 31പിൻവരുന്ന ക്ഷാമം അതികഠിനമായിരിക്കയാൽ ദേശത്തുണ്ടായിരുന്ന സുഭിക്ഷത അറിയാതെയായിപ്പോകും.
- 32ഫറവോന്നു സ്വപ്നം രണ്ടുവട്ടം ഉണ്ടായതോ കാര്യം ദൈവത്തിന്റെ മുമ്പാകെ സ്ഥിരമായിരിക്കകൊണ്ടും ദൈവം അതിനെ വേഗത്തിൽ വരുത്തുവാനിരിക്കകൊണ്ടും ആകുന്നു.
- 33ആകയാൽ ഫറവോൻ വിവേകവും ജ്ഞാനവുമുള്ള ഒരുത്തനെ അന്വേഷിച്ചു മിസ്രയീംദേശത്തിന്നു മേലധികാരി ആക്കി വെക്കേണം.
Cross references
- Isaiah 24:20 യെശയ്യാവ് 24:20ഭൂമി മത്തനെപ്പോലെ ചാഞ്ചാടുന്നു; കാവൽമാടംപോലെ ആടുന്നു; അതിന്റെ അകൃത്യം അതിന്മേൽ ഭാരമായിരിക്കുന്നു; അതു വീഴും, എഴുന്നേല്ക്കയുമില്ല.
- 1 Samuel 5:6 1 ശമൂവേൽ 5:6എന്നാൽ യഹോവയുടെ കൈ അസ്തോദ്യരുടെമേൽ ഭാരമായിരുന്നു; അവൻ അവരെ ശൂന്യമാക്കി അസ്തോദിലും അതിന്റെ അതിരുകളിലും ഉള്ളവരെ മൂലരോഗത്താൽ ബാധിച്ചു.