Skip to content
ThuthiThuthiThuthi
Genesis · chapter 41 · verse 38

Genesis 41:38 in Malayalam

ഫറവോൻ തന്റെ ഭൃത്യന്മാരോടു: ദൈവാത്മാവുള്ള ഈ മനുഷ്യനെപ്പോലെ ഒരുത്തനെ കണ്ടുകിട്ടുമോ എന്നു പറഞ്ഞു.

Pharavon tante bhrutyanmaarotu: daivaatmaavulla ee manushyaneppole oruttane kantukittumo ennu paranynyu.

Genesis 41:38 in English

King James Version (KJV)
And Pharaoh said unto his servants, Can we find [such a one] as this [is], a man in whom the Spirit of God [is]?
World English Bible (WEB)
Pharaoh said to his servants, “Can we find such a one as this, a man in whom is the Spirit of God?”
American Standard Version (ASV)
And Pharaoh said unto his servants, Can we find such a one as this, a man in whom the spirit of God is?
Bible in Basic English (BBE)
Then Pharaoh said to his servants, Where may we get such a man as this, a man in whom is the spirit of God?
Darby Translation (DBY)
And Pharaoh said to his bondmen, Shall we find [one] as this, a man in whom the Spirit of God is?
Webster's Bible (WBS)
And Pharaoh said to his servants, Can we find [such a man] as this [is], a man in whom the spirit of God [is]?
Young's Literal Translation (YLT)
and Pharaoh saith unto his servants, 'Do we find like this, a man in whom the spirit of God [is]?'

Read in context

  1. 36ആ ധാന്യം മിസ്രയീംദേശത്തു വരുവാൻ പോകുന്ന ക്ഷാമമുള്ള ഏഴുസംവത്സരത്തേക്കു ദേശത്തിന്നു സംഗ്രഹമായിട്ടിരിക്കേണം; എന്നാൽ ദേശം ക്ഷാമംകൊണ്ടു നശിക്കയില്ല.
  2. 37ഈ വാക്കു ഫറവോന്നും അവന്റെ സകലഭൃത്യന്മാർക്കും ബോധിച്ചു.
  3. 38ഫറവോൻ തന്റെ ഭൃത്യന്മാരോടു: ദൈവാത്മാവുള്ള ഈ മനുഷ്യനെപ്പോലെ ഒരുത്തനെ കണ്ടുകിട്ടുമോ എന്നു പറഞ്ഞു.
  4. 39പിന്നെ ഫറവോൻ യോസേഫിനോടു: ദൈവം ഇതൊക്കെയും നിനക്കു വെളിപ്പെടുത്തി തന്നതുകൊണ്ടു നിന്നെപ്പോലെ വിവേകവും ജ്ഞാനവുമുള്ളവൻ ഒരുത്തനുമില്ല.
  5. 40നീ എന്റെ ഗൃഹത്തിന്നു മേലധികാരിയാകും; നിന്റെ വാക്കു എന്റെ ജനമെല്ലാം അനുസരിച്ചു നടക്കും; സിംഹാസനംകൊണ്ടു മാത്രം ഞാൻ നിന്നെക്കാൾ വലിയവനായിരിക്കും എന്നു പറഞ്ഞു.
Read all of Genesis 41

Cross references

Original words (Hebrew)

Genesis 41:38 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.