Skip to content
ThuthiThuthiThuthi
Genesis · chapter 41 · verse 49

Genesis 41:49 in Malayalam

അങ്ങനെ യോസേഫ് കടൽകരയിലെ മണൽപോലെ എത്രയും വളരെ ധാന്യം ശേഖരിച്ചു വെച്ചു; അളപ്പാൻ കഴിവില്ലായ്കയാൽ അളവു നിർത്തിക്കളഞ്ഞു.

Angngane yoseph katalkarayile manalpole etrayum valare dhaanyam shekharichchu vechchu; alappaan kazhivillaaykayaal alavu nirttikkalanynyu.

Genesis 41:49 in English

King James Version (KJV)
And Joseph gathered corn as the sand of the sea, very much, until he left numbering; for [it was] without number.
World English Bible (WEB)
Joseph laid up grain as the sand of the sea, very much, until he stopped counting, for it was without number.
American Standard Version (ASV)
And Joseph laid up grain as the sand of the sea, very much, until he left off numbering; for it was without number.
Bible in Basic English (BBE)
So he got together a store of grain like the sand of the sea; so great a store that after a time he gave up measuring it, for it might not be measured.
Darby Translation (DBY)
And Joseph laid up corn as sand of the sea exceeding much, until they left off numbering; for it was without number.
Webster's Bible (WBS)
And Joseph gathered corn as the sand of the sea, very much, until he left numbering; for [it was] without number.
Young's Literal Translation (YLT)
and Joseph gathereth corn as sand of the sea, multiplying exceedingly, until that he hath ceased to number, for there is no number.

Read in context

  1. 47എന്നാൽ സുഭിക്ഷമായ ഏഴു സംവത്സരവും ദേശം സമൃദ്ധിയായി വിളഞ്ഞു.
  2. 48മിസ്രയീംദേശത്തു സുഭിക്ഷത ഉണ്ടായ ഏഴു സംവത്സരത്തിലെ ധാന്യം ഒക്കെയും അവൻ ശേഖരിച്ചു പട്ടണങ്ങളിൽ സൂക്ഷിച്ചു; ഓരോ പട്ടണത്തിൽ ചുറ്റുവട്ടത്തുള്ള നിലത്തിലെ ധാന്യം സൂക്ഷിച്ചു.
  3. 49അങ്ങനെ യോസേഫ് കടൽകരയിലെ മണൽപോലെ എത്രയും വളരെ ധാന്യം ശേഖരിച്ചു വെച്ചു; അളപ്പാൻ കഴിവില്ലായ്കയാൽ അളവു നിർത്തിക്കളഞ്ഞു.
  4. 50ക്ഷാമകാലം വരുംമുമ്പെ യോസേഫിന്നു രണ്ടു പുത്രന്മാർ ജനിച്ചു; അവരെ ഓനിലെ പുരോഹിതനായ പോത്തിഫേറയുടെ മകൾ ആസ്നത്ത് പ്രസവിച്ചു.
  5. 51എന്റെ സകല കഷ്ടതയും എന്റെ പിതൃഭവനം ഒക്കെയും ദൈവം എന്നെ മറക്കുമാറാക്കി എന്നു പറഞ്ഞു യോസേഫ് തന്റെ ആദ്യജാതന്നു മനശ്ശെ എന്നു പേരിട്ടു.
Read all of Genesis 41

Cross references

Original words (Hebrew)

Genesis 41:49 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.