Genesis · chapter 41 · verse 47
Genesis 41:47 in Malayalam
എന്നാൽ സുഭിക്ഷമായ ഏഴു സംവത്സരവും ദേശം സമൃദ്ധിയായി വിളഞ്ഞു.
Ennaal subhikshamaaya ezhu sanvatsaravum desham samruddhiyaayi vilanynyu.
Genesis 41:47 in English
- King James Version (KJV)
- And in the seven plenteous years the earth brought forth by handfuls.
- World English Bible (WEB)
- In the seven plenteous years the earth produced abundantly.
- American Standard Version (ASV)
- And in the seven plenteous years the earth brought forth by handfuls.
- Bible in Basic English (BBE)
- Now in the seven good years the earth gave fruit in masses.
- Darby Translation (DBY)
- And in the seven years of plenty the land brought forth by handfuls.
- Webster's Bible (WBS)
- And in the seven plenteous years the earth brought forth by handfulls.
- Young's Literal Translation (YLT)
- and the land maketh in the seven years of plenty by handfuls.
Read in context
- 45ഫറവോൻ യോസേഫിന്നു സാപ്നത്ത് പനേഹ് എന്നു പേരിട്ടു; ഓനിലെ പുരോഹിതനായ പോത്തിഫേറയുടെ മകൾ ആസ്നത്തിനെ അവന്നു ഭാര്യയായി കൊടുത്തു. പിന്നെ യോസേഫ് മിസ്രയീംദേശത്തു സഞ്ചരിച്ചു.
- 46യോസേഫ് മിസ്രയീംരാജാവായ ഫറവോന്റെ മുമ്പാകെ നില്ക്കുമ്പോൾ അവന്നു മുപ്പതു വയസ്സായിരുന്നു. യോസേഫ് ഫറവോന്റെ സന്നിധാനത്തിൽനിന്നു പുറപ്പെട്ടു മിസ്രയീംദേശത്തു ഒക്കെയും സഞ്ചരിച്ചു.
- 47എന്നാൽ സുഭിക്ഷമായ ഏഴു സംവത്സരവും ദേശം സമൃദ്ധിയായി വിളഞ്ഞു.
- 48മിസ്രയീംദേശത്തു സുഭിക്ഷത ഉണ്ടായ ഏഴു സംവത്സരത്തിലെ ധാന്യം ഒക്കെയും അവൻ ശേഖരിച്ചു പട്ടണങ്ങളിൽ സൂക്ഷിച്ചു; ഓരോ പട്ടണത്തിൽ ചുറ്റുവട്ടത്തുള്ള നിലത്തിലെ ധാന്യം സൂക്ഷിച്ചു.
- 49അങ്ങനെ യോസേഫ് കടൽകരയിലെ മണൽപോലെ എത്രയും വളരെ ധാന്യം ശേഖരിച്ചു വെച്ചു; അളപ്പാൻ കഴിവില്ലായ്കയാൽ അളവു നിർത്തിക്കളഞ്ഞു.