Skip to content
ThuthiThuthiThuthi
Genesis · chapter 42 · verse 11

Genesis 42:11 in Malayalam

ഞങ്ങൾ എല്ലാവരും ഒരാളുടെ മക്കൾ; ഞങ്ങൾ പരമാർത്ഥികളാകുന്നു; അടിയങ്ങൾ ഒറ്റുകാരല്ല എന്നു പറഞ്ഞു.

Nyangngal ellaavarum oraalute makkal; nyangngal paramaartthikalaakunnu; atiyangngal ottukaaralla ennu paranynyu.

Genesis 42:11 in English

King James Version (KJV)
We [are] all one man’s sons; we [are] true [men], thy servants are no spies.
World English Bible (WEB)
We are all one man’s sons; we are honest men. Your servants are not spies.”
American Standard Version (ASV)
We are all one man’s sons; we are true men, thy servants are no spies.
Bible in Basic English (BBE)
We are all one man's sons, we are true men; we have not come with any secret purpose.
Darby Translation (DBY)
We are all one man's sons; we are honest: thy servants are not spies.
Webster's Bible (WBS)
We [are] all one man's sons; we [are] true [men]; thy servants are no spies.
Young's Literal Translation (YLT)
we [are] all of us sons of one man, we [are] right men; thy servants have not been spies;'

Read in context

  1. 9യോസേഫ് അവരെക്കുറിച്ചു കണ്ടിരുന്ന സ്വപ്നങ്ങൾ ഓർത്തു അവരോടു: നിങ്ങൾ ഒറ്റുകാരാകുന്നു; ദേശത്തിന്റെ ദുർബ്ബലഭാഗം നോക്കുവാൻ നിങ്ങൾ വന്നിരിക്കുന്നു എന്നു പറഞ്ഞു.
  2. 10അവർ അവനോടു: അല്ല, യജമാനനേ, അടിയങ്ങൾ ആഹാരം കൊള്ളുവാൻ വന്നിരിക്കുന്നു;
  3. 11ഞങ്ങൾ എല്ലാവരും ഒരാളുടെ മക്കൾ; ഞങ്ങൾ പരമാർത്ഥികളാകുന്നു; അടിയങ്ങൾ ഒറ്റുകാരല്ല എന്നു പറഞ്ഞു.
  4. 12അവൻ അവരോടു: അല്ല, നിങ്ങൾ ദേശത്തിന്റെ ദുർബ്ബലഭാഗം നോക്കുവാൻ വന്നിരിക്കുന്നു എന്നു പറഞ്ഞു.
  5. 13അതിന്നു അവർ: അടിയങ്ങൾ കനാൻദേശത്തുള്ള ഒരാളുടെ മക്കൾ; പന്ത്രണ്ടു സഹോദരന്മാർ ആകുന്നു; ഇളയവൻ ഇന്നു ഞങ്ങളുടെ അപ്പന്റെ അടുക്കൽ ഉണ്ടു; ഒരുത്തൻ ഇപ്പോൾ ഇല്ല എന്നു പറഞ്ഞു.
Read all of Genesis 42

Cross references

Original words (Hebrew)

Genesis 42:11 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.