Skip to content
ThuthiThuthiThuthi
Genesis · chapter 42 · verse 14

Genesis 42:14 in Malayalam

യോസേഫ് അവരോടു പറഞ്ഞതു: ഞാൻ പറഞ്ഞതുപോലെ നിങ്ങൾ ഒറ്റുകാർ തന്നേ.

Yoseph avarotu paranynyatu: nyaan paranynyatupole ningngal ottukaar tanne.

Genesis 42:14 in English

King James Version (KJV)
And Joseph said unto them, That [is it] that I spake unto you, saying, Ye [are] spies:
World English Bible (WEB)
Joseph said to them, “It is like I told you, saying, ‘You are spies!’
American Standard Version (ASV)
And Joseph said unto them, That is it that I spake unto you, saying, Ye are spies:
Bible in Basic English (BBE)
And Joseph said, It is as I said; you have come with some secret purpose;
Darby Translation (DBY)
And Joseph said to them, That is it that I have spoken to you, saying, Ye are spies.
Webster's Bible (WBS)
And Joseph said to them, That [is] what I spoke to you, saying, Ye [are] spies:
Young's Literal Translation (YLT)
And Joseph saith unto them, 'This [is] that which I have spoken unto you, saying, Ye [are] spies,

Read in context

  1. 12അവൻ അവരോടു: അല്ല, നിങ്ങൾ ദേശത്തിന്റെ ദുർബ്ബലഭാഗം നോക്കുവാൻ വന്നിരിക്കുന്നു എന്നു പറഞ്ഞു.
  2. 13അതിന്നു അവർ: അടിയങ്ങൾ കനാൻദേശത്തുള്ള ഒരാളുടെ മക്കൾ; പന്ത്രണ്ടു സഹോദരന്മാർ ആകുന്നു; ഇളയവൻ ഇന്നു ഞങ്ങളുടെ അപ്പന്റെ അടുക്കൽ ഉണ്ടു; ഒരുത്തൻ ഇപ്പോൾ ഇല്ല എന്നു പറഞ്ഞു.
  3. 14യോസേഫ് അവരോടു പറഞ്ഞതു: ഞാൻ പറഞ്ഞതുപോലെ നിങ്ങൾ ഒറ്റുകാർ തന്നേ.
  4. 15ഇതിനാൽ ഞാൻ നിങ്ങളെ പരീക്ഷിക്കും; നിങ്ങളുടെ ഇളയസഹോദരൻ ഇവിടെ വന്നല്ലാതെ, ഫറവോനാണ, നിങ്ങൾ ഇവിടെനിന്നു പുറപ്പെടുകയില്ല.
  5. 16നിങ്ങളുടെ സഹോദരനെ കൂട്ടിക്കൊണ്ടുവരുവാൻ നിങ്ങളിൽ ഒരുത്തനെ അയപ്പിൻ; നിങ്ങളോ ബദ്ധന്മാരായിരിക്കേണം; നിങ്ങൾ നേരുള്ളവരോ എന്നു നിങ്ങളുടെ വാക്കു പരീക്ഷിച്ചറിയാമല്ലോ; അല്ലെന്നുവരികിൽ; ഫറവോനാണ, നിങ്ങൾ ഒറ്റുകാർ തന്നേ.
Read all of Genesis 42

Cross references

Original words (Hebrew)

Genesis 42:14 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.