Skip to content
ThuthiThuthiThuthi
Genesis · chapter 42 · verse 3

Genesis 42:3 in Malayalam

യോസേഫിന്റെ സഹോദരന്മാർ പത്തു പേർ മിസ്രയീമിൽ ധാന്യം കൊള്ളുവാൻ പോയി.

Yosephinte sahodaranmaar pattu per misrayeemil dhaanyam kolluvaan poyi.

Genesis 42:3 in English

King James Version (KJV)
And Joseph’s ten brethren went down to buy corn in Egypt.
World English Bible (WEB)
Joseph’s ten brothers went down to buy grain from Egypt.
American Standard Version (ASV)
And Joseph’s ten brethren went down to buy grain from Egypt.
Bible in Basic English (BBE)
So Joseph's ten brothers went down to get grain from Egypt.
Darby Translation (DBY)
And Joseph's ten brethren went down to buy [grain] out of Egypt.
Webster's Bible (WBS)
And Joseph's ten brethren went down to buy corn in Egypt.
Young's Literal Translation (YLT)
and the ten brethren of Joseph go down to buy corn in Egypt,

Read in context

  1. 1മിസ്രയീമിൽ ധാന്യം ഉണ്ടെന്നു യാക്കോബ് അറിഞ്ഞപ്പോൾ തന്റെ പുത്രന്മാരോടു: നിങ്ങൾ തമ്മിൽ തമ്മിൽ നോക്കിനില്ക്കുന്നതു എന്തു?
  2. 2മിസ്രയീമിൽ ധാന്യം ഉണ്ടെന്നു ഞാൻ കേട്ടിരിക്കുന്നു; നാം മരിക്കാതെ ജീവിച്ചിരിക്കേണ്ടതിന്നു അവിടെ ചെന്നു അവിടെ നിന്നു നമുക്കു ധാന്യം കൊള്ളുവിൻ എന്നു പറഞ്ഞു.
  3. 3യോസേഫിന്റെ സഹോദരന്മാർ പത്തു പേർ മിസ്രയീമിൽ ധാന്യം കൊള്ളുവാൻ പോയി.
  4. 4എന്നാൽ യോസേഫിന്റെ അനുജനായ ബെന്യാമീന്നു പക്ഷേ വല്ല ആപത്തും ഭവിക്കും എന്നുവെച്ചു യാക്കോബ് അവനെ സഹോദരന്മാരോടുകൂടെ അയച്ചില്ല.
  5. 5അങ്ങനെ ധാന്യം കൊള്ളുവാൻ വന്നവരുടെ ഇടയിൽ യിസ്രായേലിന്റെ പുത്രന്മാരും വന്നു; കനാൻദേശത്തും ക്ഷാമം ഉണ്ടായിരുന്നുവല്ലോ.
Read all of Genesis 42

Cross references

Original words (Hebrew)

Genesis 42:3 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.