Skip to content
ThuthiThuthiThuthi
Genesis · chapter 42 · verse 5

Genesis 42:5 in Malayalam

അങ്ങനെ ധാന്യം കൊള്ളുവാൻ വന്നവരുടെ ഇടയിൽ യിസ്രായേലിന്റെ പുത്രന്മാരും വന്നു; കനാൻദേശത്തും ക്ഷാമം ഉണ്ടായിരുന്നുവല്ലോ.

Angngane dhaanyam kolluvaan vannavarute itayil yisraayelinte putranmaarum vannu; kanaandeshattum kshaamam untaayirunnuvallo.

Genesis 42:5 in English

King James Version (KJV)
And the sons of Israel came to buy [corn] among those that came: for the famine was in the land of Canaan.
World English Bible (WEB)
The sons of Israel came to buy among those who came, for the famine was in the land of Canaan.
American Standard Version (ASV)
And the sons of Israel came to buy among those that came: for the famine was in the land of Canaan.
Bible in Basic English (BBE)
And the sons of Israel came with all the others to get grain: for they were very short of food in the land of Canaan.
Darby Translation (DBY)
So the sons of Israel came to buy [grain] among those that came; for the famine was in the land of Canaan.
Webster's Bible (WBS)
And the sons of Israel came to buy [corn] among those that came: for the famine was in the land of Canaan.
Young's Literal Translation (YLT)
And the sons of Israel come to buy in the midst of those coming, for the famine hath been in the land of Canaan,

Read in context

  1. 3യോസേഫിന്റെ സഹോദരന്മാർ പത്തു പേർ മിസ്രയീമിൽ ധാന്യം കൊള്ളുവാൻ പോയി.
  2. 4എന്നാൽ യോസേഫിന്റെ അനുജനായ ബെന്യാമീന്നു പക്ഷേ വല്ല ആപത്തും ഭവിക്കും എന്നുവെച്ചു യാക്കോബ് അവനെ സഹോദരന്മാരോടുകൂടെ അയച്ചില്ല.
  3. 5അങ്ങനെ ധാന്യം കൊള്ളുവാൻ വന്നവരുടെ ഇടയിൽ യിസ്രായേലിന്റെ പുത്രന്മാരും വന്നു; കനാൻദേശത്തും ക്ഷാമം ഉണ്ടായിരുന്നുവല്ലോ.
  4. 6യോസേഫ് ദേശത്തിന്നു അധിപതിയായിരുന്നു; അവൻ തന്നേ ആയിരുന്നു ദേശത്തിലെ സകല ജനങ്ങൾക്കും ധാന്യം വിറ്റതു; യോസേഫിന്റെ സഹോദരന്മാരും വന്നു അവനെ സാഷ്ടാംഗം നമസ്കരിച്ചു.
  5. 7യോസഫ് തന്റെ സഹോദരന്മാരെ കണ്ടാറെ അവരെ അറിഞ്ഞു എങ്കിലും അറിയാത്ത ഭാവം നടിച്ചു അവരോടു കഠിനമായി സംസാരിച്ചു: നിങ്ങൾ എവിടെ നിന്നു വരുന്നു എന്നു അവരോടു ചോദിച്ചതിന്നു: ആഹാരം കൊള്ളുവാൻ കനാൻദേശത്തു നിന്നു വരുന്നു എന്നു അവർ പറഞ്ഞു.
Read all of Genesis 42

Cross references

Original words (Hebrew)

Genesis 42:5 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.