Skip to content
ThuthiThuthiThuthi
Genesis · chapter 43 · verse 19

Genesis 43:19 in Malayalam

അവർ യോസേഫിന്റെ ഗൃഹവിചാരകന്റെ അടുക്കൽ ചെന്നു, വീട്ടുവാതിൽക്കൽവെച്ചു അവനോടു സംസാരിച്ചു:

Avar yosephinte gruhavichaarakante atukkal chennu, veettuvaatilkkalvechchu avanotu sansaarichchu:

Genesis 43:19 in English

King James Version (KJV)
And they came near to the steward of Joseph’s house, and they communed with him at the door of the house,
World English Bible (WEB)
They came near to the steward of Joseph’s house, and they spoke to him at the door of the house,
American Standard Version (ASV)
And they came near to the steward of Joseph’s house, and they spake unto him at the door of the house,
Bible in Basic English (BBE)
So they went up to Joseph's chief servant at the door of the house,
Darby Translation (DBY)
And they came up to the man that was over Joseph's house, and they spoke to him at the door of the house,
Webster's Bible (WBS)
And they came near to the steward of Joseph's house, and they communed with him at the door of the house,
Young's Literal Translation (YLT)
And they come nigh unto the man who [is] over the house of Joseph, and speak unto him at the opening of the house,

Read in context

  1. 17യോസേഫ് കല്പിച്ചതുപോലെ അവൻ ചെയ്തു; അവരെ യോസേഫിന്റെ വീട്ടിൽ കൂട്ടിക്കൊണ്ടു പോയി.
  2. 18തങ്ങളെ യോസേഫിന്റെ വീട്ടിൽ കൊണ്ടുപോകയാൽ അവർ ഭയപ്പെട്ടു: ആദ്യത്തെ പ്രാവശ്യം നമ്മുടെ ചാക്കിൽ മടങ്ങിവന്ന ദ്രവ്യം നിമിത്തം നമ്മെ പിടിച്ചു അടിമകളാക്കി നമ്മുടെ കഴുതകളെയും എടുത്തുകൊള്ളേണ്ടതിന്നാകുന്നു നമ്മെ കൊണ്ടുവന്നിരിക്കുന്നതു എന്നു പറഞ്ഞു.
  3. 19അവർ യോസേഫിന്റെ ഗൃഹവിചാരകന്റെ അടുക്കൽ ചെന്നു, വീട്ടുവാതിൽക്കൽവെച്ചു അവനോടു സംസാരിച്ചു:
  4. 20യജമാനനേ, ആഹാരം കൊള്ളുവാൻ ഞങ്ങൾ മുമ്പെ വന്നിരുന്നു.
  5. 21ഞങ്ങൾ വഴിയമ്പലത്തിൽ ചെന്നു ചാക്കു അഴിച്ചപ്പോൾ ഓരോരുത്തന്റെ ദ്രവ്യം മുഴുവനും അവനവന്റെ ചാക്കിന്റെ വായ്ക്കൽ ഉണ്ടായിരുന്നു; അതു ഞങ്ങൾ വീണ്ടും കൊണ്ടുവന്നിരിക്കുന്നു.
Read all of Genesis 43

Original words (Hebrew)

Genesis 43:19 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.