Skip to content
ThuthiThuthiThuthi
Genesis · chapter 43 · verse 25

Genesis 43:25 in Malayalam

ഉച്ചെക്കു യോസേഫ് വരുമ്പോഴേക്കു അവർ കാഴ്ച ഒരുക്കിവെച്ചു; തങ്ങൾക്കു ഭക്ഷണം അവിടെ എന്നു അവർ കേട്ടിരുന്നു.

Uchchekku yoseph varumpozhekku avar kaazhcha orukkivechchu; tangngalkku bhakshanam avite ennu avar kettirunnu.

Genesis 43:25 in English

King James Version (KJV)
And they made ready the present against Joseph came at noon: for they heard that they should eat bread there.
World English Bible (WEB)
They prepared the present for Joseph’s coming at noon, for they heard that they should eat bread there.
American Standard Version (ASV)
And they made ready the present against Joseph’s coming at noon: for they heard that they should eat bread there.
Bible in Basic English (BBE)
And they got ready the things for Joseph before he came in the middle of the day: for word was given to them that they were to have a meal there.
Darby Translation (DBY)
And they made ready the gift for Joseph's coming at noon; for they had heard that they should eat bread there.
Webster's Bible (WBS)
And they made ready the present against Joseph should come at noon: for they heard that they should eat bread there.
Young's Literal Translation (YLT)
and they prepare the present until the coming of Joseph at noon, for they have heard that there they do eat bread.

Read in context

  1. 23അതിന്നു അവൻ: നിങ്ങൾക്കു സമാധാനം; നിങ്ങൾ ഭയപ്പെടേണ്ടാ; നിങ്ങളുടെ ദൈവം, നിങ്ങളുടെ അപ്പന്റെ ദൈവം തന്നേ, നിങ്ങളുടെ ചാക്കിൽ നിങ്ങൾക്കു നിക്ഷേപം തന്നിരിക്കുന്നു; നിങ്ങളുടെ ദ്രവ്യം എനിക്കു കിട്ടി എന്നു പറഞ്ഞു. ശിമെയോനെയും അവരുടെ അടുക്കൽ പുറത്തു കൊണ്ടുവന്നു.
  2. 24പിന്നെ അവൻ അവരെ യോസേഫിന്റെ വീട്ടിന്നകത്തു കൊണ്ടുപോയി; അവർക്കു വെള്ളം കൊടുത്തു, അവർ കാലുകളെ കഴുകി; അവരുടെ കഴുതകൾക്കു അവൻ തീൻ കൊടുത്തു.
  3. 25ഉച്ചെക്കു യോസേഫ് വരുമ്പോഴേക്കു അവർ കാഴ്ച ഒരുക്കിവെച്ചു; തങ്ങൾക്കു ഭക്ഷണം അവിടെ എന്നു അവർ കേട്ടിരുന്നു.
  4. 26യോസേഫ് വീട്ടിൽ വന്നപ്പോൾ അവർ കൈവശമുള്ള കാഴ്ച അകത്തുകൊണ്ടുചെന്നു അവന്റെ മുമ്പാകെവെച്ചു അവനെ സാഷ്ടാംഗം നമസ്കരിച്ചു.
  5. 27അവൻ അവരോടു കുശലപ്രശ്നം ചെയ്തു: നിങ്ങൾ പറഞ്ഞ വൃദ്ധൻ, നിങ്ങളുടെ അപ്പൻ സൗഖ്യമായിരിക്കുന്നുവോ? അവൻ ജീവനോടിരിക്കുന്നുവോ എന്നു ചോദിച്ചു.
Read all of Genesis 43

Cross references

Original words (Hebrew)

Genesis 43:25 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.