Skip to content
ThuthiThuthiThuthi
Genesis · chapter 43 · verse 26

Genesis 43:26 in Malayalam

യോസേഫ് വീട്ടിൽ വന്നപ്പോൾ അവർ കൈവശമുള്ള കാഴ്ച അകത്തുകൊണ്ടുചെന്നു അവന്റെ മുമ്പാകെവെച്ചു അവനെ സാഷ്ടാംഗം നമസ്കരിച്ചു.

Yoseph veettil vannappol avar kaivashamulla kaazhcha akattukontuchennu avante mumpaakevechchu avane saashtaangam namaskarichchu.

Genesis 43:26 in English

King James Version (KJV)
And when Joseph came home, they brought him the present which [was] in their hand into the house, and bowed themselves to him to the earth.
World English Bible (WEB)
When Joseph came home, they brought him the present which was in their hand into the house, and bowed themselves down to the earth before him.
American Standard Version (ASV)
And when Joseph came home, they brought him the present which was in their hand into the house, and bowed down themselves to him to the earth.
Bible in Basic English (BBE)
And when Joseph came in, they gave him the things which they had for him, and went down to the earth before him.
Darby Translation (DBY)
When Joseph came home, they brought him the gift that was in their hand, into the house, and bowed themselves to him to the earth.
Webster's Bible (WBS)
And when Joseph came home, they brought him the present which [was] in their hand into the house, and bowed themselves to him to the earth.
Young's Literal Translation (YLT)
And Joseph cometh into the house, and they bring to him the present which [is] in their hand, into the house, and bow themselves to him, to the earth;

Read in context

  1. 24പിന്നെ അവൻ അവരെ യോസേഫിന്റെ വീട്ടിന്നകത്തു കൊണ്ടുപോയി; അവർക്കു വെള്ളം കൊടുത്തു, അവർ കാലുകളെ കഴുകി; അവരുടെ കഴുതകൾക്കു അവൻ തീൻ കൊടുത്തു.
  2. 25ഉച്ചെക്കു യോസേഫ് വരുമ്പോഴേക്കു അവർ കാഴ്ച ഒരുക്കിവെച്ചു; തങ്ങൾക്കു ഭക്ഷണം അവിടെ എന്നു അവർ കേട്ടിരുന്നു.
  3. 26യോസേഫ് വീട്ടിൽ വന്നപ്പോൾ അവർ കൈവശമുള്ള കാഴ്ച അകത്തുകൊണ്ടുചെന്നു അവന്റെ മുമ്പാകെവെച്ചു അവനെ സാഷ്ടാംഗം നമസ്കരിച്ചു.
  4. 27അവൻ അവരോടു കുശലപ്രശ്നം ചെയ്തു: നിങ്ങൾ പറഞ്ഞ വൃദ്ധൻ, നിങ്ങളുടെ അപ്പൻ സൗഖ്യമായിരിക്കുന്നുവോ? അവൻ ജീവനോടിരിക്കുന്നുവോ എന്നു ചോദിച്ചു.
  5. 28അതിന്നു അവർ: ഞങ്ങളുടെ അപ്പനായ നിന്റെ അടിയാന്നു സുഖം തന്നേ; അവൻ ജീവനോടിരിക്കുന്നു എന്നു ഉത്തരം പറഞ്ഞു കുനിഞ്ഞു നമസ്കരിച്ചു.
Read all of Genesis 43

Cross references

Original words (Hebrew)

Genesis 43:26 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.